ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ; സംസ്ഥാനത്ത് മഴ കനക്കുന്നു: പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ തീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ചൊവ്വാഴ്ച വരെ മഴയിൽ നിന്നും കാര്യമായ ശമനം ...


























