plus one exam

കേരള ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; ജൂണിലേക്ക് പരീക്ഷ മാറ്റിയത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന്

പ്ലസ് വൺ പരീക്ഷ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പ്ലസ് വൺ പരീക്ഷ മാറ്റി വെച്ചു. നാളെ( ഒക്ടോബര്‍ 18ന് ) നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് ...

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

പ്ലസ് വണ്‍ പരീക്ഷ: പുതുക്കിയ ടൈംടേബിള്‍ അടുത്തയാഴ്ച; സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ ഈ മാസം തന്നെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. തീയതി ഉടന്‍ പ്രഖ്യാപിക്കും. പുതുക്കിയ ടൈം ടേബിള്‍ അടുത്തായാഴ്ച പുറത്തിറക്കിയേക്കും. പരീക്ഷകള്‍ക്ക് ...

‘സർക്കാർ വിശദീകരണം തൃപ്തികരം’ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ സുപ്രീം കോടതി വിധി

ഡൽഹി : പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയിൽ അനുകൂല വിധിയുമായി സുപ്രീംകോടതി. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓണ്‍ലൈന്‍ ...

പ്ല​സ്​ വ​ണ്‍ പരീക്ഷയിലെ അനിശ്ചിതത്വം; നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ നി​യ​മ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്തെ നാ​ലു​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി പ്ര​തി​സ​ന്ധി​യി​ല്‍. സെ​പ്​​റ്റം​ബ​ര്‍ ആ​റി​ന്​ ആ​രം​ഭി​ക്കാ​നി​രു​ന്ന പ​രീ​ക്ഷ സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തോ​ടെ​യാ​ണ്​ ...

സെപ്തംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ : ടൈം ടേബിള്‍ പുറത്തിറങ്ങി

തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷയുടെ തീയതിയും ടൈംടേബിളും പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ ആറിന് ആരംഭിക്കുന്ന പരീക്ഷ 16ന് അവസാനിക്കും. രാവിലെയാണ് പരീക്ഷ. ഈ മാസം ...

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത്; മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അധ്യാപകർക്ക് കൊവിഡ് ഡ്യൂട്ടി ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്നും, പരീക്ഷാ നടത്തിപ്പിന്റെ ക്രമീകരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ...

Latest News