Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • International
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • International
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പ്ല​സ്​ വ​ണ്‍ പരീക്ഷയിലെ അനിശ്ചിതത്വം; നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലേക്ക്​

by Brave India Desk
Sep 13, 2021, 07:30 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ നി​യ​മ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്തെ നാ​ലു​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി പ്ര​തി​സ​ന്ധി​യി​ല്‍. സെ​പ്​​റ്റം​ബ​ര്‍ ആ​റി​ന്​ ആ​രം​ഭി​ക്കാ​നി​രു​ന്ന പ​രീ​ക്ഷ സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തോ​ടെ​യാ​ണ്​ പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്​​ച വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രു​ന്ന കേ​സ്​ ജ​ഡ്​​ജി അ​വ​ധി​യാ​യ​തി​നാ​ല്‍ 15ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ എ​ഴു​താ​നാ​യി 3.68 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ല​സ്​ ടു ഓ​ണ്‍​ലൈ​ന്‍/ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ള്‍ ജൂ​ലൈ അ​വ​സാ​നം മു​ത​ല്‍ നി​ര്‍​ത്തി​ വെ​ച്ചു. ഈ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​യ ശേ​ഷം പ്ല​സ്​ ടു ​അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ക​യും അ​ടു​ത്ത മാ​ര്‍​ച്ച്‌​/ ഏ​പ്രി​ലി​ല്‍ പ്ല​സ്​ ടു ​പ​രീ​ക്ഷ എ​ഴു​തു​ക​യും ചെ​യ്യേ​ണ്ട​വ​രാ​ണ്. പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ നി​യ​മ​ക്കു​രു​ക്കി​ലാ​യ​തോ​ടെ ഈ ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ധ്യ​യ​ന​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. 4.17 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്. ഇ​തി​ല്‍ 3.68 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ റെഗുലർ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന​വ​ര്‍ സ്​​കോ​ള്‍ കേ​ര​ള​ക്ക്​ കീ​ഴി​ല്‍ പ​ഠ​നം ന​ട​ത്തു​ന്ന​വ​രു​മാ​ണ്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​യെ​ച്ചൊ​ല്ലി പ്ല​സ്​ ടു ​അ​ധ്യ​യ​നം വൈ​കി​യാ​ല്‍ അ​ത്​ ഇ​വ​രു​ടെ പ്ല​സ്​ ടു ​പ​രീ​ക്ഷ​യെ​യും ബാ​ധി​ക്കും. അ​ധ്യ​യ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ മാ​ര്‍​ച്ചി​ല്‍ പ​രീ​ക്ഷ ന​ട​ത്താ​ന്‍ ക​ഴി​യി​ല്ല. ഇ​ത്​ കേ​ര​ള​ത്തി​ന്​ പു​റ​ത്ത്​ ഉ​പ​രി​പ​ഠ​നം തേ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യ​ട​ക്കം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​ക്കാ​യു​ള്ള ചോ​ദ്യ​പേ​പ്പ​റു​ക​ള്‍ സെ​പ്​​റ്റം​ബ​ര്‍ മൂ​ന്നോ​ടെ പ​കു​തി സ്​​കൂ​ളു​ക​ളി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ട​ഞ്ഞു ​കി​ട​ക്കു​ന്ന സ്​​കൂ​ളു​ക​ളി​ല്‍ എ​ത്ര​നാ​ള്‍ ചോ​ദ്യ​പേ​പ്പ​ര്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന​ത്​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​വി​ഭാ​ഗ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

സെ​പ്​​റ്റം​ബ​ര്‍ 15ന്​ ​കേ​സ്​ പ​രി​ഗ​ണി​ച്ചാ​ല്‍​ ത​ന്നെ അ​ന്നു ​ത​ന്നെ വി​ധി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​ത്വം പി​ന്നെ​യും നീ​ളും. പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ കേ​ര​ള​ത്തി​ല്‍ പൊ​തു​പ​രീ​ക്ഷ​യാ​ണെ​ന്നും ഉ​പേ​ക്ഷി​ക്കു​ന്ന​ത്​ വി​ദ്യാ​ര്‍​ഥി​ക​​ളു​ടെ ഉ​പ​രി​പ​ഠ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ്​ സ​ര്‍​ക്കാ​ര്‍. പ്ല​സ്​ ടു ​പ​രീ​ക്ഷ​യും എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യും ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ കോ​വി​ഡ്​ വ്യാ​പ​ന ​കാ​ല​ത്ത്​ പൂ​ര്‍​ത്തി​യാ​ക്കി​യ​തും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ​

പ​രീ​ക്ഷ മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ന്​ പി​റ​കി​ല്‍ രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​മു​ണ്ടെ​ന്നും ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​നെ മു​ന്നി​ല്‍​നി​ര്‍​ത്തു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്നു.

 

Tags: plus one examPlus One
Share8
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies