pm modi

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

നക്സലിസത്തിന്റെ നടുവൊടിച്ച് ഭാരതം; മാവോയിസ്റ്റ് ഭീഷണിക്കെതിരെ രാജ്യം നേടിയത് നിർണായക വിജയമെന്ന് പ്രധാനമന്ത്രി മോദി

രാജ്യത്ത് മാവോയിസ്റ്റ് അക്രമങ്ങൾ നേരിടുന്നതിലും നക്സലിസത്തിന് കനത്ത തിരിച്ചടി നൽകുന്നതിലും ഇന്ത്യ ചരിത്രപരമായ മുന്നേറ്റം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്ര ...

‘കോൺഗ്രസ് അവരുടെ നേതാവിനെ ലോഞ്ച് ചെയ്തതിൻ്റെ അത്രയും റോക്കറ്റുകൾ ISRO വിക്ഷേപിച്ചിട്ടില്ല’ ; രാഹുലിനെ ട്രോളി മോദി

‘കോൺഗ്രസ് അവരുടെ നേതാവിനെ ലോഞ്ച് ചെയ്തതിൻ്റെ അത്രയും റോക്കറ്റുകൾ ISRO വിക്ഷേപിച്ചിട്ടില്ല’ ; രാഹുലിനെ ട്രോളി മോദി

  ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ നിലയത്തിൽ നിന്ന് ഒരു വർഷത്തിൽ വിക്ഷേപിക്കുന്ന റോക്കറ്റുകളേക്കാൾ കൂടുതൽ തവണ കോൺഗ്രസ് തങ്ങളുടെ പരാജയപ്പെട്ട ഉൽപ്പന്നം വീണ്ടും വീണ്ടും ലോഞ്ച് ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ...

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

  സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധി നേരിടുന്നതായി കാണിച്ച് ഡൽഹിയിലെ കച്ചവടക്കാർ പ്രധാനമന്ത്രിയെയും സുപ്രീംകോടതിയെയും സമീപിച്ചു. ഡൽഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളായ കനോട്ട് പ്ലേസ്, ഖാൻ ...

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

  ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ജനങ്ങൾ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് അദ്ദേഹം സോഷ്യൽ മീഡിയ ...

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

ജനവിധിയിൽ നിരന്തരം തിരിച്ചടി നേരിടുന്ന പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ നടത്തുന്ന സമരത്തിനിടെ നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച യുവാവിന് നേരെ അതിക്രമം. കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് ...

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

  ഭരണനേതൃത്വത്തിൽ 25 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മഹാവിഷ്ണുവിന്റെ അവതാരം' എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെ. 'നമ്മുടെ കാലഘട്ടത്തിലെ ...

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

ശ്രീനഗർ: ജനങ്ങൾ തുടർച്ചയായി വോട്ട് നൽകി വിജയിപ്പിക്കുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെങ്കിലും കാര്യങ്ങൾ ശരിയായി ചെയ്തിട്ടുണ്ടാകുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭരണത്തലവന്റെ പദവിയിൽ ...

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

  ഭാരതത്തെ 2047-ഓടെ വികസിത രാജ്യമാക്കി മാറ്റുമെന്നും ഭാവിയിൽ ഇന്ത്യ ഒളിംപിക്‌സ് കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായും തുടർന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ...

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

  ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തലവന്റെ പദവിയിൽ 25 വർഷം പൂർത്തിയാക്കുന്നു. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ...

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ കൈവരിച്ച ഊർജ്ജ വികസനത്തെയും നേട്ടങ്ങളെയും വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. ലോക ചരിത്രത്തിൽ മറ്റേതൊരു കാലഘട്ടത്തേക്കാളും ...

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഡിസംബറിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ജി20 ഉച്ചകോടിക്കിടെ സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും സാധ്യത!

വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വരാനിരിക്കുന്ന ഡിസംബറിൽ അമേരിക്ക സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിസംബർ 14, 15 തീയതികളിൽ ഫ്ലോറിഡയിൽ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കടുക്കുന്നതിനായാണ് ...

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

സൗദി അറേബ്യ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ ...

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വിപുലമായ ആഘോഷ പരിപാടികളും പ്രാർത്ഥനാച്ചടങ്ങുകളും സംഘടിപ്പിച്ചു. ഗുജറാത്തിലെ വഡ്നഗർ മുതൽ വാരാണസി വരെ നീളുന്ന റാലികളും 700-ലധികം കേന്ദ്രങ്ങളിൽ ...

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പൂർണ്ണ അർപ്പണബോധത്തോടെ നയിക്കുന്ന പ്രധാനമന്ത്രി’ ; മോദിക്ക് ജന്മദിനാശംസകളുമായി വിജയ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ ഹൃദയംഗമമായ ആശംസകൾ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ്. ശക്തവും സമൃദ്ധവുമായ ...

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ആദ്യം, ഒന്നിനും വഴങ്ങില്ല’; ട്രംപിന്റെ 100% തീരുവ ഭീഷണിയിൽ ഗെറ്റ് ഔട്ട് അടിച്ച് ഭാരതം!

റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നതിന് തടയിടാൻ ഇന്ത്യക്കെതിരെ അധികമായി 100% വരെ നികുതി ചുമത്താനുള്ള അമേരിക്കൻ നീക്കത്തിന് ശക്തമായ മറുപടിയുമായി ഭാരതം. യുഎസ് ജനപ്രതിനിധി ...

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

മോദിയുടെ 76-ാം ജന്മദിനം : രാജ്യവ്യാപക ആഘോഷ പരിപാടികളുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വിപുലമായ ആഘോഷ പരിപാടികളും സേവന വാരവും സംഘടിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) തീരുമാനിച്ചു. സെപ്റ്റംബർ 17 മുതൽ ...

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

ആഗോളതലത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും നേതൃപാടവത്തെയും പ്രശംസിച്ച് ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ആഗോള രംഗത്തെ വമ്പന്മാരാണെന്ന് ...

 ലോകം നമ്മളിൽ നിന്ന് ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്’; ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ പ്രൗഢോജ്ജ്വല സമാപനം; നന്ദിയറിയിച്ച് പ്രധാനമന്ത്രി മോദി

 ലോകം നമ്മളിൽ നിന്ന് ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്’; ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ പ്രൗഢോജ്ജ്വല സമാപനം; നന്ദിയറിയിച്ച് പ്രധാനമന്ത്രി മോദി

  ന്യൂഡൽഹി: ആഗോള സാമ്പത്തിക-രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ ദിശാബോധം കുറിച്ച് തലസ്ഥാനത്ത് നടന്ന പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിക്ക് പ്രൗഢോജ്ജ്വലമായ പരിസമാപ്തി. രണ്ട് ദിവസങ്ങളിലായി ഭാരത് മണ്ഡപത്തിൽ ...

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

  ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ ചൈനയ്ക്ക് ശക്തമായ പരോക്ഷ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യയും തന്ത്രപ്രധാനമായ ധാതുക്കളും (critical ...

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

  പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ രണ്ടാം ദിന ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ എത്തിച്ചേർന്നു. ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയുടെ നിർണായകമായ ...

Page 1 of 93 1 2 … 93

Latest News