നക്സലിസത്തിന്റെ നടുവൊടിച്ച് ഭാരതം; മാവോയിസ്റ്റ് ഭീഷണിക്കെതിരെ രാജ്യം നേടിയത് നിർണായക വിജയമെന്ന് പ്രധാനമന്ത്രി മോദി
രാജ്യത്ത് മാവോയിസ്റ്റ് അക്രമങ്ങൾ നേരിടുന്നതിലും നക്സലിസത്തിന് കനത്ത തിരിച്ചടി നൽകുന്നതിലും ഇന്ത്യ ചരിത്രപരമായ മുന്നേറ്റം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്ര ...



























