നെതന്യാഹു പുറത്തായാൽ മാറുമോ ഇസ്രായേലിന്റെ ഇന്ത്യ നയം? ചൊവ്വാഴ്ച വിധിയെഴുതി ജനങ്ങൾ
ഇസ്രായേലിൽ ഇന്ന് (ഒക്ടോബർ 27 ചൊവ്വാഴ്ച) വിധിയെഴുപ്പ് നടക്കുമ്പോൾ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഭാരതവും. നീണ്ട ഒൻപത് വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ...



























