കൂടുതൽ പെൺകുട്ടികൾ കെണിയിൽ? വ്ലോഗർ നിയാസ് ജൗഹറിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചു, ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്!
കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രമുഖ യൂട്യൂബറും മതപാഠശാല ഡയറക്ടറുമായ മുഹമ്മദ് നിയാസ് ജൗഹറി കൂടുതൽ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടോ എന്നതിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ...
























