പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ
പാക് അധീന ജമ്മു കശ്മീരിൽ (പി.ഒ.കെ) നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് ഓഫീസിനെ സമീപിച്ചു. പാകിസ്ഥാൻ സുരക്ഷാ സേന ...
























