Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International

POK പ്രക്ഷോഭം ആളിക്കത്തുന്നു; ഗ്രാമങ്ങളിൽ പ്രതിരോധ സമിതികൾ രൂപീകരിച്ചു, മുസാഫറാബാദ് മാർച്ചുമായി മുന്നോട്ട്

by Brave India Desk
Aug 24, 2026, 08:31 am IST
in International
Share on Facebook
Tweet
WhatsApp
Telegram

 

പാകിസ്താൻ അധിനിവേശ കശ്മീരിലെ (പി.ഒ.കെ) ചരിത്രപ്രസിദ്ധമായ ജനകീയ പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക് കടന്നതോടെ മേഖലയിൽ ഭരണപരമായ സമാന്തര സംവിധാനങ്ങൾ പ്രഖ്യാപിച്ച് അവാമി ആക്ഷൻ കമ്മിറ്റി (എ.എ.സി). റാവലാകോട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ഓരോ ഗ്രാമത്തിലും രാഷ്ട്രീയ സമിതി, ധനകാര്യ സമിതി, പ്രതിരോധ സമിതി എന്നിങ്ങനെ മൂന്ന് പ്രത്യേക സമിതികൾ രൂപീകരിക്കുമെന്ന് എ.എ.സി പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ്) പി.ഒ.കെ ഘടകം തലവനും പ്രമുഖ എ.എ.സി നേതാവുമായ സർദാർ അമൻ ഖാനാണ് ഈ പ്രഖ്യാപനങ്ങൾക്ക് നേതൃത്വം നൽകിയത്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

സർക്കാർ സേനകളുടെ അതിക്രമങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഗ്രാമതലത്തിൽ പ്രതിരോധ സമിതികൾ രൂപീകരിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ച് പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാനാണ് ജനങ്ങളുടെ തീരുമാനം. നയപരമായ പല നീക്കങ്ങളും സമാന്തരമായി നടപ്പിലാക്കിക്കൊണ്ട് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ജനങ്ങൾ.

കഴിഞ്ഞ ജൂൺ 5 മുതൽ പി.ഒ.കെയിൽ തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വിപണികളും അടഞ്ഞുകിടക്കുകയാണ്. എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ശേഷം മാത്രം പ്രാദേശിക കടകൾ തുറക്കാൻ എ.എ.സി അനുമതി നൽകിയിട്ടുണ്ട്. ഔദ്യോഗിക ഭരണ സംവിധാനങ്ങളുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ജനങ്ങൾ സർക്കാർ ഓഫീസുകൾ പൂർണ്ണമായി ബഹിഷ്കരിച്ചിരിക്കുകയാണ്. സിവിൽ, നിയമപരമായ തർക്കങ്ങൾ പോലും ഗ്രാമതല സമിതികൾ വഴിയാണ് ഇപ്പോൾ പരിഹരിക്കുന്നത്.

പ്രക്ഷോഭകാരികളെ നേരിടാൻ പാകിസ്ഥാൻ റേഞ്ചേഴ്സും ഫ്രോണ്ടിയർ കോൺസ്റ്റബിളറിയും ഉൾപ്പെടെയുള്ള 17,500-ലധികം അർദ്ധസൈനികരെയാണ് പി.ഒ.കെയിൽ വിന്യസിപ്പിച്ചിരിക്കുന്നത്. എന്നാൽ പലയിടത്തും ജനങ്ങൾ റോഡ് ഉപരോധങ്ങൾ തീർത്ത് സൈനിക വാഹനങ്ങൾ തടയുന്നത് തുടരുകയാണ്. പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ വെടിയുതിർത്താൽ പാകിസ്ഥാൻ സൈന്യത്തിനുള്ളിൽ തന്നെ കലാപമുണ്ടാക്കുമെന്നും സർദാർ അമൻ ഖാൻ മുന്നറിയിപ്പ് നൽകി. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യാ അനുകൂല വ്യാപാര പാതകൾ തുറക്കുന്നതുൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും പ്രക്ഷോഭനേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

Tags: pakistanpok
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies