നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം
ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ദാരിദ്ര്യത്തിനെതിരായ പോരാട്ടം ചരിത്രപരമായ വഴിത്തിരിവിലെത്തിയിരിക്കുന്നു. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വികസനത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി നിലകൊണ്ടിരുന്ന ദാരിദ്ര്യത്തെ അതിവേഗം ...


















