പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്രമക്കേടിൽ സർക്കാരിന്റെ ഉത്തരവ്
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കെ.എസ്.യു. ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് നടപടി. ടെൻഡർ നടപടികൾ ...




















