PRINCE YADAV

കൃത്യതയാർന്ന യോർക്കറുകൾ, മിന്നുന്ന തിരിച്ചുവരവ്; ഇന്ത്യക്ക് പുതിയ പ്രതീക്ഷയായി പ്രിൻസ് യാദവ്

കൃത്യതയാർന്ന യോർക്കറുകൾ, മിന്നുന്ന തിരിച്ചുവരവ്; ഇന്ത്യക്ക് പുതിയ പ്രതീക്ഷയായി പ്രിൻസ് യാദവ്

ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന നിരാശ മാറ്റിമറിച്ച്, മിന്നുന്ന പ്രകടനവുമായി കളം നിറഞ്ഞിരിക്കുകയാണ് യുവ പേസർ പ്രിൻസ് യാദവ്. നാല് ഓവറിൽ വെറും 30 റൺസ് മാത്രം ...

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ അവസാന ഓവറിൽ പ്രിൻസ് യാദവ് നടത്തിയ വേറിട്ട ബാറ്റിംഗ് പ്രകടനവും അത് ഇന്ത്യൻ ഡെഗ് ഔട്ടിൽ ഉണ്ടാക്കിയ രസകരമായ സംഭവങ്ങളും ...

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

പത്താം നമ്പറിലിറങ്ങി മൂന്ന് ബൗണ്ടറി; അശ്വിനും ശ്രീശാന്തിനും ശേഷം അപൂർവ്വ നേട്ടവുമായി പ്രിൻസ് യാദവ്

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ട്വന്റി-20 മത്സരത്തിൽ ബൗളിംഗിൽ വിക്കറ്റുകളൊന്നും നേടിയില്ലെങ്കിലും, നിർണ്ണായക നിമിഷത്തിൽ അവസാന ഓവറിൽ നേടിയ 13 ...

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യൻ ടീം ബൗളിങ് നിര ശക്തമാക്കണമെന്നും അധികമായി ഒരു പേസറെ ഉൾപ്പെടുത്തണമെന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പരമ്പരയിൽ ...

കോഹ്‌ലിയെ പുറത്താക്കിയതിന് തെറിവിളി; പ്രിൻസ് യാദവിന് നേരെ സൈബർ ആക്രമണം; ആരാധകരുടെ ക്രൂരത അതിരുകടന്നു എന്ന് ക്രിക്കറ്റ് ലോകം

കോഹ്‌ലിയെ പുറത്താക്കിയതിന് തെറിവിളി; പ്രിൻസ് യാദവിന് നേരെ സൈബർ ആക്രമണം; ആരാധകരുടെ ക്രൂരത അതിരുകടന്നു എന്ന് ക്രിക്കറ്റ് ലോകം

ഐ.പി.എൽ 2026-ൽ വിരാട് കോഹ്‌ലിയെ പൂജ്യത്തിന് പുറത്താക്കി ലഖ്‌നൗവിന് വിജയം സമ്മാനിച്ച യുവതാരം പ്രിൻസ് യാദവിന് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. ക്രിക്കറ്റിനെ മതമായും താരങ്ങളെ ...

കോഹ്‌ലിയുടെ ‘ഗുരുദക്ഷിണ’; സ്വന്തം ഉപദേശത്തിൽ കുരുങ്ങി വിരാട് പുറത്ത്; വെളിപ്പെടുത്തലുമായി പ്രിൻസ് യാദവ്

കോഹ്‌ലിയുടെ ‘ഗുരുദക്ഷിണ’; സ്വന്തം ഉപദേശത്തിൽ കുരുങ്ങി വിരാട് പുറത്ത്; വെളിപ്പെടുത്തലുമായി പ്രിൻസ് യാദവ്

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഒരു അപൂർവ്വ നിമിഷത്തിനാണ് ലഖ്‌നൗ ഏകാന സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിരാട് കോഹ്‌ലി ഒരു യുവ ബൗളർക്ക് നൽകിയ ഉപദേശം ...

Latest News