രാഹുലിന്റെ ‘മഹാറാലി’ വൻ ഫ്ലോപ്പ്; രാംലീല മൈതാനത്തിന്റെ 40 % ഒഴിവ്, പ്രസംഗം തുടങ്ങിയതോടെ ഓടിപ്പോയി ജനങ്ങൾ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിലും ഭാരതത്തിന്റെ മുന്നേറ്റത്തിലും പരിഭ്രാന്തരായപ്രതിപക്ഷ സഖ്യം സംഘടിപ്പിച്ച ദില്ലിയിലെ 'മഹാറാലി' വൻ പരാജയമായി മാറിയെന്ന് ബിജെപി. 10 ലക്ഷം പേർ തടിച്ചുകൂടുമെന്ന് ...






















