Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

രാഹുലിന്റെ ‘മഹാറാലി’ വൻ ഫ്ലോപ്പ്; രാംലീല മൈതാനത്തിന്റെ 40 % ഒഴിവ്, പ്രസംഗം തുടങ്ങിയതോടെ ഓടിപ്പോയി ജനങ്ങൾ

by Brave India Desk
Nov 2, 2026, 08:37 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിലും ഭാരതത്തിന്റെ മുന്നേറ്റത്തിലും പരിഭ്രാന്തരായപ്രതിപക്ഷ സഖ്യം സംഘടിപ്പിച്ച ദില്ലിയിലെ ‘മഹാറാലി’ വൻ പരാജയമായി മാറിയെന്ന് ബിജെപി. 10 ലക്ഷം പേർ തടിച്ചുകൂടുമെന്ന് കൊട്ടിഘോഷിച്ചെത്തിയ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയുംരാംലീല മൈതാനിയിലെ റാലി ജനങ്ങൾ കയ്യൊഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്നുംമൈതാനത്തിന്റെ 40 ശതമാനത്തോളം ഭാഗവും തീർത്തും വിജനമായിരുന്നുവെന്നും ബിജെപിവക്താവ് സംബീത് പാത്ര പരിഹസിച്ചു. ജനശ്രദ്ധ നേടാൻ സമൂഹമാധ്യമങ്ങളിൽ കാണിച്ചജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ വെറും ‘ഫോട്ടോഗ്രാഫി ട്രിക്ക്’ മാത്രമാണെന്നും ഇത്തരം തരംതാഴ്ന്നസൂത്രപ്പണികൾ കൊണ്ടു മാത്രം ആർക്കും ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നുംബിജെപി തുറന്നടിച്ചു.

 

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

രാഹുൽ ഗാന്ധി വേദിയിൽ കയറി പ്രസംഗം ആരംഭിച്ചതോടെ തന്നെ ജനങ്ങൾ മൈതാനത്തുനിന്ന്ഇറങ്ങിപ്പോകുന്ന കാഴ്ചയാണ് ദില്ലി കണ്ടത്. ജനാധിപത്യ പ്രക്രിയകളെയും ഭാരതത്തിന്റെഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ തെളിവാണിത്.തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴൊക്കെഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത് കോൺഗ്രസിന്റെപതിവുരീതിയാണ്. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിക്കേണ്ടത് രാംലീല മൈതാനത്തിൽനിന്ന് രാഹുൽ ഗാന്ധി നടത്തുന്ന രാഷ്ട്രീയ അഭ്യാസങ്ങളിലൂടെയല്ലെന്നും നിയമപരമായവഴിയിലൂടെയാണെന്നും സംബീത് പാത്ര ഓർമ്മിപ്പിച്ചു. 2024 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതുന്നയിച്ച് കോൺഗ്രസ് ഫയൽ ചെയ്ത ഹർജി ഏതാണെന്ന്കാണിക്കാൻ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം നടത്തിയപ്രതിഷേധത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും 13 കോടി വോട്ടർമാരെഒഴിവാക്കിയെന്നും ആരോപിച്ച് രാജ്യത്തെ വോട്ടർമാരെയും തെരഞ്ഞെടുപ്പ് കമ്മീഷനെയുംഅപമാനിക്കാനാണ് രാഹുൽ ശ്രമിച്ചത്. എന്നാൽ, 2024 ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഗ്യാനേഷ്കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായതെന്ന പ്രാഥമിക വസ്തുത പോലുംമറച്ചുവെച്ചാണ് പ്രതിപക്ഷം വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്. ലോകത്തിലെ ഏറ്റവും വലിയജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനും വിദേശ രാജ്യങ്ങൾക്ക്മുന്നിൽ രാജ്യത്തെ താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്ന കോൺഗ്രസ് നാടകങ്ങളെ ജനങ്ങൾ വീണ്ടുംതള്ളിക്കളയുകയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സംബീത് പാത്ര പരിഹസിച്ചു

Tags: RAHUL GADHI
Share
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies