കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല
കൊറിയൻ ക്രൈം സിനിമകളുടെയും ഓൺലൈൻ ഗെയിമുകളുടെയും കടുത്ത സ്വാധീനം കാരണം കുട്ടികളിൽ അക്രമവാസനയും ആത്മഹത്യാ പ്രവണതയും വൻതോതിൽ വർധിച്ചുവരുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ മുന്നറിയിപ്പ് ...






















