2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?
2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പദ്ധതികളിൽ നിന്ന് സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്തായതായി റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ജഡേജയ്ക്ക് ഇടം ...



























