സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം
സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഹൂതി വിമതരുടെ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൂടി കൊല്ലപ്പെട്ടു. വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിലും ...









