saji cheriyan

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

  തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളെയും മാസപ്പടി വിവാദങ്ങളെയും രൂക്ഷമായ ഭാഷയിൽ തള്ളി സിപിഎം നേതാവ് സജി ചെറിയാൻ. കേരളം കണ്ട ...

സംസ്ഥാനത്ത് മരണ നിരക്ക് കുറഞ്ഞത് പെൻഷൻ ബാദ്ധ്യതയുണ്ടാക്കി; സജി ചെറിയാൻ

‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ആ വഞ്ചകരുടെ മുഖത്തുനോക്കി സംസാരിച്ചേനെ, ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നു’: സജി ചെറിയാൻ!

  മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുക്കാൻ നോക്കുന്ന വഞ്ചകരെ വെറുതേ വിടില്ലായിരുന്നുവെന്ന്  മുൻ മന്ത്രി സജി ചെറിയാൻ. ...

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് സിപിഎം നേതാവ് സജി ചെറിയാൻ. പിണറായി വിജയൻ കേരളത്തിലെ ഏറ്റവും ...

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ ഞാൻ…സ്വകാര്യ ആശുപത്രിക്കാരാണ് എന്നെ രക്ഷിച്ചത്; മന്ത്രി സജി ചെറിയാൻ

ലാൽ സലാം പരിപാടി ധൂർത്തോയെന്ന് വൈകാതെ അറിയാം; ചിലവ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി

ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയതിന് പിന്നാലെ നടൻ മോഹൻലാലിന് സ്വീകരണം നൽകിയ പരിപാടിയുടെ കണക്കുകളെ സംബന്ധിച്ച് ഉടലെടുത്ത വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. സ്വീകരണം നൽകിയതിന്റെ ...

അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം ഹൃദയത്തെ സ്പര്‍ശിച്ചു;മാതാ അമൃതാനന്ദമയിയെ ആശ്ലേഷിച്ചതിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം ഹൃദയത്തെ സ്പര്‍ശിച്ചു;മാതാ അമൃതാനന്ദമയിയെ ആശ്ലേഷിച്ചതിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

അമൃതാനന്ദമയിയെ അഭിനന്ദിച്ചത് സോഷ്യൽ മീഡിയ ചർച്ചയായതോടെ  വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അതുകൊണ്ടാണ് താന്‍ അഭിനന്ദിക്കാന്‍ പോയതെന്നുമാണ് സജി ...

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ ഞാൻ…സ്വകാര്യ ആശുപത്രിക്കാരാണ് എന്നെ രക്ഷിച്ചത്; മന്ത്രി സജി ചെറിയാൻ

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ ഞാൻ…സ്വകാര്യ ആശുപത്രിക്കാരാണ് എന്നെ രക്ഷിച്ചത്; മന്ത്രി സജി ചെറിയാൻ

ആരോഗ്യമന്ത്രി വീണാജോർജിനെതിരായ വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുന്നതിനിടെ വകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ പരാമർശം. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ...

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

അളിയാ കയറല്ലേ എന്നു പറഞ്ഞാല്‍ കടല്‍ കയറാതിരിക്കുമോ?’ പരിഹാസവുമായി മന്ത്രി സജി ചെറിയാൻ

കടൽക്ഷോഭത്തിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. അളിയാ കടൽകയറല്ലേ എന്നു പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്നാണ് മന്ത്രിയുടെ പ്രതികരണം. കടലിൽ പ്രതിഭാസങ്ങൾ സംഭവിക്കുന്നു അപ്പോൾ കടൽ ...

ഒരുപാട് കഞ്ചാവൊന്നും പിടിച്ചിട്ടില്ല,ഉപദേശിക്കുന്നതിന് പകരം കേസെടുത്തു; വീണ്ടും ക്യാപ്‌സ്യൂൾ ഇറക്കി സജി ചെറിയാൻ

ഒരുപാട് കഞ്ചാവൊന്നും പിടിച്ചിട്ടില്ല,ഉപദേശിക്കുന്നതിന് പകരം കേസെടുത്തു; വീണ്ടും ക്യാപ്‌സ്യൂൾ ഇറക്കി സജി ചെറിയാൻ

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരായ ആരോപണം ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ. കേസിന് പിന്നിൽ എംഎൽഎയോട് വൈരാഗ്യമുള്ളവരാണെന്നും സിപിഎമ്മുകാർ ആരും ഇതിന് ...

പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പ്?,ഞാനും വലിക്കുന്നയാളാണ്; എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പ്?,ഞാനും വലിക്കുന്നയാളാണ്; എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരെ രംഗത്തെത്തി മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ചോദിച്ചു. ...

താനും കാൽവഴുതി താഴെ വീഴേണ്ടതായിരുന്നു; ഉമ തോമസിന് അപകടം സംഭവിച്ചത് സുരക്ഷാ വീഴ്ച്ച മൂലം; ശക്തമായ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ.

താനും കാൽവഴുതി താഴെ വീഴേണ്ടതായിരുന്നു; ഉമ തോമസിന് അപകടം സംഭവിച്ചത് സുരക്ഷാ വീഴ്ച്ച മൂലം; ശക്തമായ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ.

എറണാകുളം: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വച്ച് ഉമ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ചത് സുരക്ഷാ വീഴ്ച്ച മൂലമെന്ന് മന്ത്രി സജി ചെറിയാൻ. വേദിയുടെ ...

പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും ചലച്ചിത്രമേള ലോകശ്രദ്ധ ആകർഷിക്കുന്നു; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും രാജ്യാന്തര ചലച്ചിത്രമേള ലോകശ്രദ്ധ ആകർഷിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ...

“മുന്തിരി വാറ്റിയ സാധനം” പാർട്ടി പരിശോധിക്കുമെന്ന് എം ഗോവിന്ദൻ; വാക്കുകൾ പിൻവലിക്കുന്നതായി സജി ചെറിയാൻ;സഭ നിലപാട് കടുപ്പിച്ചപ്പോൾ വിരണ്ട്‍  സി പി എം

സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന് സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ  ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ ഉത്തരവിൽ ...

‘വേട്ടയാടലും ഭീഷണിയും എന്നോട് വേണ്ട’ ; പല കാര്യങ്ങളും എന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത് ; മുന്നറിയിപ്പുമായി സജി ചെറിയാൻ

‘വേട്ടയാടലും ഭീഷണിയും എന്നോട് വേണ്ട’ ; പല കാര്യങ്ങളും എന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത് ; മുന്നറിയിപ്പുമായി സജി ചെറിയാൻ

തിരുവനന്തപുരം : പ്രതിഷേധങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാൻ. വേട്ടയാടനും ഭീഷണിയും തന്നോട് വേണ്ടെ. ഇതുവരെ പറയാത്ത കാര്യങ്ങൾ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് അദ്ദേഹം ...

‘ഭൂമിക്കടിയിൽ വെള്ളമാണെങ്കിൽ പിന്നെ ഇപ്പോഴെന്താ വെള്ളപ്പൊക്കം ഇല്ലാത്തത്?‘: സിൽവർ ലൈൻ വിഷയത്തിൽ ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്ന സൈദ്ധാന്തിക ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

സജി ചെറിയാന് തിരിച്ചടി ; വിവാദ പ്രസംഗത്തിൽ തുടരന്വേഷണം ; പോലീസ് റിപ്പോർട്ട് തള്ളി കോടതി

എറണാകുളം : മന്ത്രി സജി ചെറിയാന് തിരിച്ചടി. പോലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ ...

“മുന്തിരി വാറ്റിയ സാധനം” പാർട്ടി പരിശോധിക്കുമെന്ന് എം ഗോവിന്ദൻ; വാക്കുകൾ പിൻവലിക്കുന്നതായി സജി ചെറിയാൻ;സഭ നിലപാട് കടുപ്പിച്ചപ്പോൾ വിരണ്ട്‍  സി പി എം

മാദ്ധ്യമങ്ങളോട് സംസാരിക്കാൻ ഭയം, എനിക്ക് മൂന്ന് പെൺകുട്ടികളാണ്; സ്ത്രീവിരുദ്ധനാക്കിയത് വേദനിപ്പിച്ചു; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്നും മാദ്ധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് ...

നടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചയാൾ മന്ത്രിയ്ക്ക് മഹാപ്രതിഭ; സജി ചെറിയാൻ രാജിവയ്ക്കണം; സാന്ദ്രാ തോമസ്

നടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചയാൾ മന്ത്രിയ്ക്ക് മഹാപ്രതിഭ; സജി ചെറിയാൻ രാജിവയ്ക്കണം; സാന്ദ്രാ തോമസ്

എറണാകുളം: സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവയ്ക്കണം എന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ...

രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരന്‍; കേസെടുക്കില്ല, പരാതി വരട്ടെ; സംരക്ഷിച്ച് മന്ത്രി സജി ചെറിയാന്‍

രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരന്‍; കേസെടുക്കില്ല, പരാതി വരട്ടെ; സംരക്ഷിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: തനിക്കെതിരെ മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് പിന്തുണയുമായി  മന്ത്രി സജി ചെറിയാന്‍. ഇന്ത്യ കണ്ട പ്രഗത്ഭനായ ...

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ എന്തിനാണിത്ര വെപ്രാളം; സർക്കാരിന് ഇതിൽ റോളില്ലെന്ന് സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ എന്തിനാണിത്ര വെപ്രാളം; സർക്കാരിന് ഇതിൽ റോളില്ലെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ എന്തിനാണ് ഇത്ര വെപ്രാളമെന്ന് മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാരിനും സാംസ്‌കാരിക വകുപ്പിനും റോളില്ല. ...

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രിയുടെ പ്രസംഗം:സദസിൽ നിന്ന് കൂകിവിളി; പിടിച്ചുമാറ്റി പോലീസ്

ആലപ്പുഴ:മന്ത്രി സജി ചെറിയന്റെ പ്രസംഗത്തിനിടെ സദസിൽ നിന്ന് കൂകി വിളി.ആലപ്പുഴ ,പുന്നപ്രയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യർത്ഥികൾക്കുള്ള അനുമോദന ചടങ്ങിലാണ് സംഭവം.പിണറായി വിജയൻ സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങൾ മന്ത്രി ...

സംസ്ഥാന സ്‌കൂൾ കലോത്സവം; ഇക്കുറി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ആരും സംശയം ഉയർത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്; സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി 

തിരുവനന്തപുരം: സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന്  മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്. ഇപ്പോൾ തിരുത്താഞ്ഞത് അദ്ദേഹത്തിന് പനി ആയതു കൊണ്ടാണ് എന്നും ...

Page 1 of 3 1 2 3

Latest News