samajvadi party

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

  സമാജ്‌വാദി പാർട്ടി മുതിർന്ന നേതാവ് ആസം ഖാൻ സ്ഥാപിച്ച ഉത്തർപ്രദേശിലെ മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ 1,170 കോടി രൂപ വിപണിമൂല്യമുള്ള ഭൂമിയും കെട്ടിടങ്ങളും എൻഫോഴ്സ്മെന്റ് ...

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

  ദേശീയ തലസ്ഥാനത്ത് കേന്ദ്രസർക്കാരിനെതിരായി പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണി വലിയ പോരാട്ടങ്ങൾക്ക് ഒരുങ്ങുമ്പോഴും ഉൾപാർട്ടി കലഹങ്ങൾ വലിയ തിരിച്ചടിയാണ് സഖ്യത്തിന് നൽകുന്നത്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് ...

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

  മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടി വൻവിജയം സ്വന്തമാക്കി ബിജെപി. ഉത്തർപ്രദേശിൽ നിന്നുള്ള 10 സീറ്റുകളിലേക്കും ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ...

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

സീറ്റുകളുടെ എണ്ണത്തിലല്ല , വിജയത്തിലാണ് കാര്യം ; കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയിട്ട് കാര്യമില്ലെന്ന് പരിഹാസവുമായി അഖിലേഷ് യാദവ്

  ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ പരസ്യ പോരുമുറ്റുന്നതിനിടെ നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ്. സഖ്യത്തിൽ എത്ര സീറ്റുകൾ ...

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് പേടിയായിരുന്നു; സമാജ്‌വാദി പാർട്ടി ഇല്ലായിരുന്നെങ്കിൽ റായ്ബറേലിയിലും ജയിക്കില്ലായിരുന്നുവെന്ന് എസ്പി എം.പി

​ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഭയം മൂലമാണ് അമേഠിക്ക് പകരം റായ്ബറേലിയിൽ മത്സരിക്കാൻ തയ്യാറായതെന്ന് സമാജ്‌വാദി പാർട്ടി എം.പി ശിവപാൽ സിംഗ് പട്ടേലിന്റെ വെളിപ്പെടുത്തൽ. റായ്ബറേലിയിൽ പോലും ...

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

2027-ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി ചേർന്നുള്ള സഖ്യത്തിൽ 150-ൽ കുറയാത്ത സീറ്റുകൾ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ ...

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

2022-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി (എസ്.പി) അനുകൂലികളുടെ വോട്ടുകൾ മനഃപൂർവം വെട്ടിമാറ്റിയെന്ന ആരോപണവുമായി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ ...

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് 'പി.ഡി.എ രഥയാത്ര' ആരംഭിച്ചു. ലഖ്‌നൗവിൽ നിന്ന് ആരംഭിച്ച് റായ്ബറേലിയിലേക്കാണ് ആദ്യഘട്ട ...

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയെ (എസ്പി) ഉത്തർപ്രദേശിലെ ജനങ്ങൾ രാഷ്ടീയ ഭൂപടത്തിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് മുൻപ് ...

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

ലഖ്‌നൗ : മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും പ്രതിപക്ഷ പാർട്ടികളിലുണ്ടായ വിമത നീക്കങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലും സമാജ്‌വാദി പാർട്ടി കനത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. പാർട്ടിയിലെ 25 ...

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

ലഖ്‌നൗ : പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിലും മഹാരാഷ്ട്രയിലെ ശിവസേനയിലുമുണ്ടായ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികൾക്ക് പിന്നാലെ ഉത്തർപ്രദേശിലും വലിയൊരു രാഷ്ട്രീയ അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന. അഖിലേഷ് യാദവിന്റെ ...

‘മികച്ച പോരാട്ടം കാഴ്ചവച്ചു, പക്ഷേ തോറ്റുപോയി’ ; മമതയെ ആശ്വസിപ്പിക്കാൻ എത്തി അഖിലേഷ് യാദവ്

‘മികച്ച പോരാട്ടം കാഴ്ചവച്ചു, പക്ഷേ തോറ്റുപോയി’ ; മമതയെ ആശ്വസിപ്പിക്കാൻ എത്തി അഖിലേഷ് യാദവ്

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയെ നേരിൽ കണ്ട് പിന്തുണ അറിയിച്ച് സമാജ്‌വാദി പാർട്ടി ...

ബംഗാളിലെ തിരിച്ചടി ; ഐ-പാക്കുമായുള്ള കരാർ റദ്ദാക്കി അഖിലേഷ് യാദവ്

ബംഗാളിലെ തിരിച്ചടി ; ഐ-പാക്കുമായുള്ള കരാർ റദ്ദാക്കി അഖിലേഷ് യാദവ്

ലഖ്‌നൗ : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടി ഉത്തർപ്രദേശിലും പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. പ്രശസ്ത തിരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐ-പാക്കുമായുള്ള (I-PAC) കരാർ ...

രാമഭക്തർക്ക് നേരെ വെടിയുതിർത്തവരിൽ നിന്ന് ബഹുമാനം പ്രതീക്ഷിക്കുന്നില്ല ; ഗവർണറെ അപമാനിച്ച സമാജ്‌വാദി പാർട്ടിക്കെതിരെ യോഗി

രാമഭക്തർക്ക് നേരെ വെടിയുതിർത്തവരിൽ നിന്ന് ബഹുമാനം പ്രതീക്ഷിക്കുന്നില്ല ; ഗവർണറെ അപമാനിച്ച സമാജ്‌വാദി പാർട്ടിക്കെതിരെ യോഗി

ലഖ്‌നൗ : ഉത്തർപ്രദേശിൽ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ പ്രസംഗത്തിനിടെ സമാജ്‌വാദി പാർട്ടി അപമാനകരമായി പെരുമാറിയത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ...

സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് വർഷംതോറും 40000 രൂപ നൽകും ; ഫണ്ടില്ലെങ്കിൽ ലോണെടുത്തിട്ടാണെങ്കിലും തരുമെന്ന് അഖിലേഷ് യാദവ്

സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് വർഷംതോറും 40000 രൂപ നൽകും ; ഫണ്ടില്ലെങ്കിൽ ലോണെടുത്തിട്ടാണെങ്കിലും തരുമെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വമ്പൻ വാഗ്ദാനങ്ങളുമായി സമാജ്‌വാദി പാർട്ടി. 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് ...

ഹിന്ദുക്കളുടെ ശവസംസ്കാരമാണ് വായു മലിനീകരണത്തിന് കാരണമാകുന്നത് ; വിവാദ പ്രസ്താവനയുമായി സമാജ്‌വാദി പാർട്ടി

ഹിന്ദുക്കളുടെ ശവസംസ്കാരമാണ് വായു മലിനീകരണത്തിന് കാരണമാകുന്നത് ; വിവാദ പ്രസ്താവനയുമായി സമാജ്‌വാദി പാർട്ടി

ന്യൂഡൽഹി : വായുമലിനീകരണത്തിന് വലിയ കാരണമാകുന്നത് ഹിന്ദുക്കളുടെ ആചാരങ്ങളും രീതികളും ആണെന്ന് സമാജ്‌വാദി പാർട്ടി എംപി ആർ.കെ. ചൗധരി. ഹിന്ദുക്കൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നതും ഹോളിക ദഹൻ പോലെയുള്ള ...

ദീപാവലിക്ക് അയോധ്യയിൽ വിളക്കുകൾ കത്തിച്ച് അനാവശ്യമായി പണം ചെലവാക്കുന്നു ; ഉത്തർപ്രദേശ് സർക്കാരിനെതിരെ അഖിലേഷ് യാദവ്

ദീപാവലിക്ക് അയോധ്യയിൽ വിളക്കുകൾ കത്തിച്ച് അനാവശ്യമായി പണം ചെലവാക്കുന്നു ; ഉത്തർപ്രദേശ് സർക്കാരിനെതിരെ അഖിലേഷ് യാദവ്

ലഖ്‌നൗ : ദീപാവലിയോട് അനുബന്ധിച്ച് അയോധ്യയിൽ നടത്തുന്ന ദീപോത്സവത്തിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സർക്കാർ എല്ലാ വർഷവും അയോധ്യയിൽ ദീപങ്ങൾക്കായി ഇത്രയധികം ...

700 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് ; സമാജ്‌വാദി പാർട്ടി നേതാവിന് കുരുക്കിട്ട് ഇ ഡി

ലഖ്‌നൗ : സമാജ്‌വാദി പാർട്ടി നേതാവ് 700 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി ഇ ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് 10 സ്ഥലങ്ങളിൽ റെയ്ഡ് ...

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

കനൗജിൽ ഇൻഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയെ മാറ്റി ; ബിജെപിയെ തോൽപ്പിക്കാൻ അഖിലേഷ് യാദവ് തന്നെ രംഗത്തിറങ്ങും

ലഖ്‌നൗ : ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഓരോ സീറ്റും ഇരു മുന്നണികളെയും സംബന്ധിച്ച് ഏറെ നിർണായകമാണ്. പല മണ്ഡലങ്ങളിലും ബിജെപിയുടെ സാധ്യത വർദ്ധിച്ചിട്ടുള്ളത് സമാജ് വാദി പാർട്ടിയെയും ...

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: യുപിയിലെ 80 സീറ്റിലും ബിജെപിയെ തോൽപിക്കുമെന്ന് അഖിലേഷ് യാദവ്; 50 വർഷം ഭരിക്കുമെന്ന് പറഞ്ഞ ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നും എസ്പി നേതാവ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്നും മത്സരിക്കാൻ ഒരുങ്ങി അഖിലേഷ് യാദവ് ; തോൽക്കുമോ എന്ന ഭയം കൊണ്ടാണെന്ന് ബിജെപി

ലഖ്‌നൗ : 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ 2 മണ്ഡലങ്ങളിൽ നിന്നും മത്സരിക്കും. കനൗജിലും അസംഗഢിലും ആണ് അഖിലേഷ് ...

Page 1 of 2 1 2

Latest News