ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്
വാഷിങ്ടൻ: വർഷങ്ങളായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധം വ്യാപിച്ച് ബഹിരാകാശത്തേക്കും നീളുന്നതായി ആശങ്ക. യുക്രെയ്ൻ സൈന്യത്തിന് നിർണായക വിവരങ്ങളും ഉപഗ്രഹ ചിത്രങ്ങളും നൽകുന്ന അമേരിക്കൻ വാണിജ്യ ഉപഗ്രഹത്തെ റഷ്യൻ ...














