സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം
ആഭ്യന്തര റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഇന്ത്യൻ സ്റ്റാർ ബാറ്റർ ശുഭ്മാൻ ഗില്ലിന് നിരാശാജനകമായ തുടക്കം. രഞ്ജി ട്രോഫിയിൽ പഞ്ചാബിനായി ഛത്തീസ്ഗഡിനെതിരെ കളത്തിലിറങ്ങിയ ഗില്ലിന് അഞ്ച് പന്തുകളിൽ ...



























