SIR

കേരളത്തിലെ എസ്.ഐ.ആർ. ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.പി.എം

കേരളത്തിലെ എസ്.ഐ.ആർ. ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.പി.എം

കേരളത്തിലെ എസ്.ഐ.ആർ. (SIR) ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ...

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് കമ്മീഷണർമാർക്കും നോട്ടീസ് അയക്കാം ; ഇൻഡി സഖ്യത്തിന്റെ ഹർജി പരിഗണിച്ച് സുപ്രീംകോടതി

  രാജ്യത്ത് നടപ്പിലാക്കുന്ന പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾക്കെതിരെ പ്രതിപക്ഷ മുന്നണി നൽകിയ ഹർജിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ, മറ്റ് തിരഞ്ഞെടുപ്പ് ...

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

  എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ മുന്നണി നേതാക്കളും നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും. ...

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

  ​വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള പുതിയ 'ഫോം 6' ഭേദഗതികളിൽ സുപ്രീം കോടതി അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ...

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധം ; ആര് പറഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതെല്ലാം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി

എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട് പുതിയ വോട്ടർമാർ സമർപ്പിക്കുന്ന ഫോം 6-ൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഓൺലൈൻ വഴി സമർപ്പിക്കുന്ന ...

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) സംബന്ധിച്ച വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ ശക്തമായി. ...

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

​വോട്ടർ പട്ടികയുടെ സവിശേഷ സമഗ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രധാന തീരുമാനങ്ങളും പുതിയ വിശദീകരണങ്ങളും പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളായ ...

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡി മുന്നണിയുടെ പ്രധാന നേതാക്കളുടെ ഉന്നതതല യോഗം സെപ്റ്റംബർ 30 ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കാൻ സാധ്യത. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ...

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധിക്ക് ‘സീറോ പൊളിറ്റിക്കൽ സെൻസ്’; തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ പ്രാപ്തിയില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നു : ബിജെപി

വോട്ടർ പട്ടികയും തിരഞ്ഞെടുപ്പും അട്ടിമറിക്കപ്പെടുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ ബോധമില്ലെന്നും തനിച്ച് തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ ...

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

എസ്ഐഅറിൽ കെജ്രിവാളിനും കുടുംബത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപിയുടെ കളിയാണെന്ന് ആം ആദ്മി പാർട്ടി

ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിനും കുടുംബാംഗങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ സർവീസ് നോട്ടീസ് അയച്ചു. ഡൽഹിയിലെ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ...

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

മുംബൈ : മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് വോട്ടർ പട്ടികയിൽ നിന്നും 2.06 കോടിയലധികം വോട്ടർമാർ പുറത്തായത് വലിയ ചർച്ചകൾക്ക് ...

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

വോട്ട് ഉറപ്പാക്കാൻ വോട്ടർമാർക്ക് കൂടുതൽ സമയം ; 4 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പുതുക്കൽ തീയതികൾ നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : രാജ്യത്തെ വോട്ടർപട്ടികകൾ കുറ്റമറ്റതാക്കുന്നതിനായുള്ള പ്രത്യേക തീവ്ര പുതുക്കൽ യജ്ഞത്തിന്റെ (SIR) സമയക്രമം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കി നിശ്ചയിച്ചു. ഡൽഹി, കർണാടക, തെലങ്കാന, പഞ്ചാബ് ...

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

എസ്ഐആർ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം

ന്യൂഡൽഹി : വോട്ടർപട്ടിക പുതുക്കുന്നതിനുള്ള ഇലക്ഷൻ കമ്മീഷന്റെ പ്രത്യേക തീവ്ര പുനരവലോകന (SIR) പ്രക്രിയയുടെ മൂന്നാം ഘട്ടം ആരംഭിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ ആണ് ഇത്തവണ വോട്ടർപട്ടിക പരിഷ്കരണം ...

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

ന്യൂഡൽഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പരിഷ്കരണം ശരി വെച്ച് സുപ്രീംകോടതി. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമ്മീഷന് പൂർണ്ണ അധികാരമുണ്ടെന്നും സുപ്രീം ...

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ നടപടികളിലൂടെ പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇടക്കാല വോട്ടവകാശം നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി. ...

എസ് ഐ ആർ നടപടികളിൽ ക്രമക്കേടുകൾ ; പശ്ചിമ ബംഗാളിൽ 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

എസ് ഐ ആർ നടപടികളിൽ ക്രമക്കേടുകൾ ; പശ്ചിമ ബംഗാളിൽ 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത : വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ ഏഴ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. 1950 ലെ ജനപ്രാതിനിധ്യ ...

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എസ്‌ഐ‌ആർ നടപടിക്രമങ്ങൾക്ക് കീഴിലുള്ള വാദം കേൾക്കലുകൾ അവസാനിച്ചു. ഫെബ്രുവരി 28 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 27 ന് ...

കോട്ടിട്ട് കോടതി കയറിയത് വെറുതെയായി ; എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വിധി

കോട്ടിട്ട് കോടതി കയറിയത് വെറുതെയായി ; എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വിധി

ന്യൂഡൽഹി : പശ്ചിമ ബംഗാൾ എസ്‌ഐആർ പ്രക്രിയയിൽ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. ...

വാദം കേൾക്കാൻ കോടതി മുറിയിൽ മുഖ്യമന്ത്രിയും ; എസ്ഐആർ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ടെത്തി മമത ബാനർജി

വാദം കേൾക്കാൻ കോടതി മുറിയിൽ മുഖ്യമന്ത്രിയും ; എസ്ഐആർ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ടെത്തി മമത ബാനർജി

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയുടെ പ്രത്യേക ആഴത്തിലുള്ള പരിഷ്കരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചു. അഭിഭാഷകർക്കൊപ്പം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ...

‘ഇത്രയും വലിയ അഹങ്കാരിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല’ ; ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരണവുമായി മമത ബാനർജി

‘ഇത്രയും വലിയ അഹങ്കാരിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല’ ; ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരണവുമായി മമത ബാനർജി

ന്യൂഡൽഹി : ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം രൂക്ഷ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'ഇത്രയും വലിയ അഹങ്കാരിയെ ...

Page 1 of 2 1 2

Latest News