കേരളത്തിലെ എസ്.ഐ.ആർ. ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.പി.എം
കേരളത്തിലെ എസ്.ഐ.ആർ. (SIR) ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ...
























