skelton

എരുമപ്പെട്ടിയിൽ പറമ്പിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും; അന്വേഷണം ആരംഭിച്ച് പോലീസ്

എരുമപ്പെട്ടിയിൽ പറമ്പിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: എരുമപ്പെട്ടിയിൽ പറമ്പിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും മറ്റ് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തി അസ്ഥികൂടം ...

ഫ്രിഡ്ജില്‍ കണ്ട തലയോട്ടിയും അസ്ഥികൂടവും പഠനാവശ്യത്തിന് ഉപയോഗിച്ചത്; പ്രതികരണവുമായി വീട്ടുടമയായ ഡോക്ടര്‍, തീരാതെ ദുരൂഹത

ഫ്രിഡ്ജില്‍ കണ്ട തലയോട്ടിയും അസ്ഥികൂടവും പഠനാവശ്യത്തിന് ഉപയോഗിച്ചത്; പ്രതികരണവുമായി വീട്ടുടമയായ ഡോക്ടര്‍, തീരാതെ ദുരൂഹത

  കൊച്ചി: ചോറ്റാനിക്കരയിലെ ആളൊഴിഞ്ഞ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ദുരൂഹത ഫോറന്‍സിക് പരിശോധന ഫലം കാക്കുകയാണ് അന്വേഷണസംഘം. തലയോട്ടിയും അസ്ഥികളും ...

ഇതല്‍പ്പം കടുപ്പം തന്നെ; സെമിത്തേരിക്ക് പണമില്ല, അമ്മാവന്റെ അസ്ഥികൂടത്തിന് യുവാവ് വരുത്തിയ മാറ്റം

ഇതല്‍പ്പം കടുപ്പം തന്നെ; സെമിത്തേരിക്ക് പണമില്ല, അമ്മാവന്റെ അസ്ഥികൂടത്തിന് യുവാവ് വരുത്തിയ മാറ്റം

മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി എന്തെങ്കിലുമൊക്കെ സൂക്ഷിക്കാത്തവര്‍ ചുരുക്കമാണ് എന്നാല്‍ അല്‍പ്പം കടുത്ത ഒരു തീരുമാനമെടുത്തിരിക്കുകയാണ് ഫ്ളോറിഡയിലെ ഒരു യുവാവ് ്. ടാമ്പ സംഗീതജ്ഞന്‍ കൂടിയായ പ്രിന്‍സ് ...

അടിത്തട്ടില്‍ 500 ഓളം അസ്ഥികൂടങ്ങള്‍, അടിമുടി ദുരൂഹത, ഒടുവില്‍ ആ തടാകവും ഇല്ലാതാകുന്നു

അടിത്തട്ടില്‍ 500 ഓളം അസ്ഥികൂടങ്ങള്‍, അടിമുടി ദുരൂഹത, ഒടുവില്‍ ആ തടാകവും ഇല്ലാതാകുന്നു

ഉത്തരാഖണ്ഡിലെ രൂപ് ഖുണ്ഡ് എന്ന തടാകത്തിന്റെ അടിത്തട്ടില്‍ 500 ഓളം അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ദുരൂഹമായ ഈ തടാകം നിരവധി പേരാണ് ദിനവും സന്ദര്‍ശിക്കാറുള്ളത്. 1942ലാണ് ...

പഴയ കെട്ടിടം പൊളിക്കുന്നതിനിടെ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നിലയിൽ മനുഷ്യന്റെ​ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

പഴയ കെട്ടിടം പൊളിക്കുന്നതിനിടെ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നിലയിൽ മനുഷ്യന്റെ​ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

ആ​ല​പ്പു​ഴ: ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പം പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ മ​നു​ഷ്യന്റെ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ തൊഴിലാളികളാണ് ര​ണ്ട് ത​ല​യോ​ടു​ക​ളു​ടെ​യും കൈ​ക​ളു​ടെ​യും വാ​രി​യെ​ല്ലിന്റെയും ഭാഗങ്ങൾ ...

Latest News