Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

പഴയ കെട്ടിടം പൊളിക്കുന്നതിനിടെ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നിലയിൽ മനുഷ്യന്റെ​ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

by Brave India Desk
Sep 20, 2021, 01:15 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആ​ല​പ്പു​ഴ: ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പം പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ മ​നു​ഷ്യന്റെ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ തൊഴിലാളികളാണ് ര​ണ്ട് ത​ല​യോ​ടു​ക​ളു​ടെ​യും കൈ​ക​ളു​ടെ​യും വാ​രി​യെ​ല്ലിന്റെയും ഭാഗങ്ങൾ ക​ണ്ട​ത്. വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള അ​സ്ഥി​ക​ള്‍ ദ്ര​വി​ച്ചു​തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. അ​സ്ഥി​ക​ളി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ വൈ​ദ്യ​പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഡോ​ക്ട​ര്‍​മാ​ര്‍ ഉ​പ​യോ​ഗി​ച്ച​താ​ണെ​ന്ന് സം​ശ​യ​മു​ണ്ട്.

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ജി. ​ജ​യ്​​ദേ​വി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ത്ത്​ പൊ​ലീ​സും ഫോ​റ​ന്‍​സി​ക്​ വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​സ്ഥി​കൂ​ടം പോ​സ്​​റ്റു​മോ​ര്‍​ട്ട​ത്തി​ന്​ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ ഫോ​റ​ന്‍​സി​ക്​ പൊ​ലീ​സ്​ സ​ര്‍​ജ​ന്​ കൈ​മാ​റി. തി​ങ്ക​ളാ​ഴ്​​ച പോ​സ്​​റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍​ക്ക്​ വ്യ​ക്ത​ത​വ​രും. പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ങ്കി​ലും സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

വ​ര്‍​ഷ​ങ്ങ​ളാ​യി ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടാ​ണി​ത്. എ​ട്ടു​വ​ര്‍​ഷം മുമ്പ് ഡോ​ക്ട​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു. ത​ല​യോ​ട്ടി​ക​ള്‍ ര​ണ്ടാ​യി മു​റി​ച്ച നി​ല​യി​ലു​ള്ള​വ​യാ​ണ്. വി​ശാ​ല​മാ​യ സ്ഥ​ല​വും കെ​ട്ടി​ട​വും അ​ഞ്ചി​ല​ധി​കം പേ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ കൈ​മ​റി​​ഞ്ഞെ​ത്തി വ്യാ​പാ​രി​യാ​യ ക​ണ്ണ​ന്‍ വി​ല​ക്കു​ വാ​ങ്ങു​ക​യാ​യി​രു​ന്നു. കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്ത് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​മു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യി​ല്‍ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ സ്ഥ​ല ​ഉ​ട​മ എ​ക്​​സ്​​ക​വേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ കാ​ട് നീ​ക്കാ​നെ​ത്തി. വീ​ടി​ന് സ​മീ​പ​ത്ത്​ ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​യ വി​റ​ക് പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ലാ​സ്​​റ്റി​ക്​ ക​വ​റി​ല്‍ കെ​ട്ടി​യ നി​ല​യി​ല്‍ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

തി​രു​വി​താം​കൂ​ര്‍ സ​ഹോ​ദ​രി​മാ​ര്‍ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ല​ളി​ത, പ​ദ്മി​നി, രാ​ഗി​ണി ച​ല​ച്ചി​ത്ര ന​ടി​മാ​രി​ല്‍ ല​ളി​ത​യു​ടെ ബംഗ്ലാവായിരുന്നു ഇത്. ല​ളി​ത​യും ഭ​ര്‍​ത്താ​വ് അ​ഡ്വ. ശി​വ​ശ​ങ്ക​ര​ന്‍ നാ​യ​രും ഏ​റെ​ക്കാ​ലം താ​മ​സി​ച്ചി​രു​ന്നു. അ​ക്കാ​ല​ത്ത് ഉ​ദ​യാ​സ്​​റ്റു​ഡി​യോ​യി​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി​യി​രു​ന്ന ന​ട​ന്മാ​രാ​യ സ​ത്യ​ന്‍, പ്രേം​ന​സീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഈ ​വീ​ട്ടി​ലെ അ​തി​ഥി​ക​ളാ​യി​ട്ടു​ണ്ട്. ഇ​വ​ര്‍ വീ​ടിന്റെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍​നി​ന്ന് ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്​​തി​രു​ന്ന​താ​യി പ​ഴ​യ ​ത​ല​മു​റ​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു. ഈ ​വീ​ട്ടി​ല്‍ സ​ത്യ​സാ​യി ബാ​ബ​യും സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.

പി​ന്നീ​ട് ഒ​രു ഡോ​ക്ട​ര്‍ ഏ​റ​ക്കാ​ലം താ​മ​സി​ച്ചി​രു​ന്നു. ഈ ​വീ​ട്ടി​ല്‍ അ​ന്ന​ത്തെ കെ​ട്ടി​ട ഉ​ട​മ​യു​ടെ ബ​ന്ധു​ക്ക​ളാ​യ ദ​മ്പതി​ക​ളും താ​മ​സി​ച്ചി​രു​ന്നു. വാ​ട​ക​ക്ക്​ താ​മ​സി​ച്ച ഡോ​ക്​​ട​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ​യും മു​ന്‍​കാ​ല കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സ്​ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

Tags: Skeletonskeltonbuilding demolishing
Share3
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies