ഡൽഹി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി സൗരവ് ദാസും അശുതോഷ് റാങ്കയും ; രണ്ട് കേസുകളിലായി ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ
ജന്തർമന്ദറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ...












