തമിഴ്നാട്ടിലെ അഗാമിക ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനവിലക്ക്; ദർശനത്തിന് സത്യവാങ്മൂലം നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി
തമിഴ്നാട്ടിലെ അഗാമിക തത്വങ്ങൾ (Agamas) അനുസരിച്ച് പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് അഹിന്ദുക്കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും ക്ഷേത്രത്തിലെ ...



























