വിദേശരാജ്യങ്ങളിലും ഇനി ‘വന്ദേ ഭാരത്’ പറക്കും; വൻ കയറ്റുമതി പ്ലാനുമായി കേന്ദ്രം, വരുന്നു 260 സ്ലീപ്പർ ട്രെയിനുകൾ!
ഇന്ത്യയുടെ അഭിമാനമായ 'വന്ദേ ഭാരത്' എക്സ്പ്രസ് ട്രെയിനുകൾ ഇനി ആഗോള റെയിൽവേ ട്രാക്കുകളിലും കുതിച്ചുപായും. അടുത്ത മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ പൂർണ്ണമായി നിർമ്മിച്ച വന്ദേ ...
























