മുഖ്യമന്ത്രിക്ക് എതിരെ പാർട്ടിക്കുള്ളിൽ പുകച്ചിൽ? ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അതൃപ്തി പുകയുന്നു; ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിക്കാൻ നേതാക്കൾ!
സംസ്ഥാനത്ത് പുതിയ ഭരണകൂടം അധികാരമേറ്റ് നാലു മാസം പിന്നിട്ടിട്ടും വിവിധ ബോർഡ്-കോർപ്പറേഷനുകളിലെ സ്ഥാനവിഭജനവും നിയമനങ്ങളും പൂർത്തിയാകാത്തതിനെച്ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ വൻ അമർഷം പുകയുന്നു. പാർട്ടിയിലും മുന്നണിയിലും ...






















