മാസപ്പടി ഹവാല കേസിൽ നിർണായക നീക്കം: ദുബായിൽ നിന്ന് വിവര ശേഖരണത്തിനൊരുങ്ങി ഇ.ഡി; ‘ലെറ്റേഴ്സ് റൊഗറ്റോറി’ ഉടൻ കൈമാറും!
കോളിളക്കം സൃഷ്ടിച്ച സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കള്ളപ്പണ കേസിൽ വിദേശ ബന്ധങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കുന്നു. കേസിൽ കള്ളപ്പണ ഇടപാടുകളും ഹവാല മാർഗ്ഗത്തിലൂടെയുള്ള ...






















