vote

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ രേഖകൾ ചമച്ച് വോട്ട് ചെയ്ത പത്ത് വിദേശപൗരന്മാർ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. ഏപ്രിൽ 23-ന് നടന്നവോട്ടെടുപ്പിന് പിന്നാലെ രാജ്യം ...

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ 'അമ്മയും മകളുമായ' ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയെ അട്ടിമറിച്ചതിന് പിന്നാലെ നിർണ്ണായക വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമതയുടെ പതനത്തിന് ആക്കം ...

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

കേരളം ഉറ്റുനോക്കുന്നു; വോട്ടെണ്ണൽ തുടക്കത്തിലേ നാടകീയം, കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂം താക്കോൽ കാണാനില്ല, പൂട്ട് പൊളിക്കാൻ നീക്കം

സംസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാനുള്ള നിർണായകമായ വോട്ടെണ്ണൽ പുരോഗമിക്കവെ കളമശ്ശേരിയിൽ നാടകീയ രംഗങ്ങൾ. മണ്ഡലത്തിലെ സ്ട്രോങ്ങ് റൂം തുറക്കാനിരിക്കെ താക്കോൽ കാണാനില്ലെന്ന് റിപ്പോർട്ട്. ഏറെ നേരത്തെ തിരച്ചിലിന് ...

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ചിഹ്നത്തിൽ ടേപ്പ്; ബംഗാളിൽ ഇന്ന് 15 ബൂത്തുകളിൽ റീപോളിങ്, അട്ടിമറി ആരോപണവുമായി ബിജെപി

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേടുകൾറിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 15 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാഹട്ട് ...

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ബംഗാൾ വിധിയെഴുതുന്നു; അവസാന ഘട്ടത്തിൽ 142 മണ്ഡലങ്ങൾ, കനത്ത സുരക്ഷയിൽ പോളിംഗ് ബൂത്തുകൾ!

ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെനിർണ്ണായകമായ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.   മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ...

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ഗുരുവായൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിലെ സിസിടിവി നിലച്ചു; സ്ട്രോങ് റൂമിൽ അട്ടിമറി ഭീഷണിയെന്ന് യുഡിഎഫ്, കളക്ടർക്ക് പരാതി!

വോട്ടെണ്ണൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സുരക്ഷാ വീഴ്ചയെന്ന് പരാതി. ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് പുറത്തെ സിസിടിവി ക്യാമറകൾ ഒരു ...

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ഇരട്ടവോട്ട് തടയാൻ ബയോമെട്രിക് സംവിധാനം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതിയുടെ നോട്ടീസ്, നിർണ്ണായക നീക്കം!

രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനും ഇരട്ടവോട്ട് പൂർണ്ണമായും തടയാനുമായി പോളിങ് സ്റ്റേഷനുകളിൽ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വിഷയത്തിൽ ...

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

കേരളം വിധിയെഴുതി; പോളിംഗ് 78.22 ശതമാനം, വോട്ടർമാരുടെ ഒഴുക്കിൽ അമ്പരന്ന് മുന്നണികൾ! ഇനി 25 നാളുകൾ നീളുന്ന നെഞ്ചിടിപ്പ്

  ആഴ്ചകൾ നീണ്ട വാശിയേറിയ പരസ്യപ്രചാരണത്തിനും വിവാദങ്ങൾക്കും വിരാമമിട്ട് കേരളം പോളിംഗ് ബൂത്തിലെത്തി വിധിയെഴുതി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വോട്ടർമാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൊള്ളുന്ന വേനൽചൂടിനെ ...

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

കേരളം പോളിംഗ് ബൂത്തിൽ; പോളിംഗ് ശതമാനം കുതിക്കുന്നു, അഞ്ച് മണി പിന്നിടുമ്പോൾ 75 കടന്നു! 80 ശതമാനവും കടന്ന് റെക്കോർഡ് ഭേദിക്കുമെന്ന് സൂചന

കേരളം പതിനഞ്ചാം നിയമസഭയിലേക്കുള്ള ജനവിധിയെഴുതാൻ ആവേശത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകുന്നു. സംസ്ഥാനത്ത് ഉടനീളം കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വൈകിട്ട് അഞ്ച് മണി ...

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

പേരാമ്പ്രയിൽ സിപിഎം ഗുണ്ടായിസം; വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവർത്തകയ്ക്ക് നേരെ ക്രൂരമർദ്ദനം, മർദ്ദിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്!

പേരാമ്പ്രയിൽ ജനവിധി തേടി ബൂത്തിലെത്തിയ വോട്ടർക്ക് നേരെ സിപിഎമ്മിന്റെ കയ്യൂക്ക്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എ.സി ബാലകൃഷ്ണനും സംഘവുമാണ് വോട്ട് ...

1200 ൽ 1199 ഇടത്തും തിരഞ്ഞെടുപ്പ് :എന്തുകൊണ്ട് മട്ടന്നൂർ ഒറ്റയാനാവുന്നു?; നഗരസഭയിൽ മാത്രം തിരഞ്ഞെടുപ്പ് നടക്കാത്തതിന് കാരണം അറിഞ്ഞാലോ?

കേരളം വിധി എഴുതുന്നു; പോളിങ് കുതിക്കുന്നു, ബൂത്തുകളിൽ കനത്ത തിരക്ക്; പോളിങ് ശതമാനം 80 കടക്കുമെന്ന് സൂചന

  കേരളം പതിനാറാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പോളിങ് ബൂത്തുകളിൽജനസാഗരം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ചപോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ പത്തരയോടെ തന്നെ പോളിങ് ...

കേരളത്തിൽ കിതച്ച് ഇടതുപക്ഷം,ബിജെപിയേക്കാൾ പിന്നിൽ; ലീഡ് ഉയർത്തി യുഡിഎഫ്

സ്വർണ്ണക്കൊള്ള വോട്ട് ചോർത്തി,അയ്യപ്പസംഗമം പാഴായി; തോറ്റതിന്റെ കാരണങ്ങൾ ചർച്ച ചെയ്ത് സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത് എന്തൊക്കെയാണെന്ന് ചർച്ച ചെയ്ത് സിപിഐഎം. ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.അയ്യപ്പ സംഗമം വേണ്ട വിധത്തിൽ ലക്ഷ്യം കണ്ടില്ല. ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ ...

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

കേരളക്കരയുടെ മനസിലെന്താണ്?ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം….

തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. സ്ഥാനാർത്ഥികളുടേയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടേയോ സാന്നിധ്യത്തിലാണ് ഓരോ ...

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

സെമി ഫൈനൽ : രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ്തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തിൽ ആകെ 18274 ...

1200 ൽ 1199 ഇടത്തും തിരഞ്ഞെടുപ്പ് :എന്തുകൊണ്ട് മട്ടന്നൂർ ഒറ്റയാനാവുന്നു?; നഗരസഭയിൽ മാത്രം തിരഞ്ഞെടുപ്പ് നടക്കാത്തതിന് കാരണം അറിഞ്ഞാലോ?

സംസ്ഥാനത്ത് ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ: 36,630 സ്ഥാനാർത്ഥികൾ ജനവിധി തേടും

സംസ്ഥാനത്തെ 7 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾ നാളെ സെമി ഫൈനലിന് വിധി എഴുതും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്നാളെ ആദ്യഘട്ട വോട്ടെടുപ്പ്. ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ

ഇന്ദ്രപ്രസ്ഥം ഇന്ന് വിധി എഴുതും : ശക്തമായ ത്രികോണ മത്സരം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.  രാവിലെഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വൈകീട്ട് ആറ് മണി വരെ വോട്ട് ചെയ്യാം. 1.56 കോടി ...

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ; 102 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്; പ്രമുഖർ മത്സരരംഗത്ത്

വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ; സ്‌ട്രോംഗ് റൂമുകൾ തുറന്നു

പാലക്കാട്: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ ശേഷിക്കേ സ്‌ട്രോംഗ് റൂമുകൾ തുറന്നു. വോട്ടെണ്ണുന്നതിനായുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഉദ്യോഗസ്ഥർ. മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് എത്തിയിട്ടുണ്ട്. വയനാട് മണ്ഡലത്തിലാണ് ...

ജമ്മു കാവി പുതയ്ക്കും; തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ആധിപത്യം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം

ഹരിയാനയിൽ ബിജെപിയുടെ തേരോട്ടം

ചണ്ഡീഗഡ് : ഹരിയാനയിൽ കേവല ഭൂരിപക്ഷം കഴിഞ്ഞ് ബിജെപി . കോൺഗ്രസ് 35 ബിജെപി 50 മറ്റുള്ളവ 5 എന്ന ലീഡിലാണ് തുടരുന്നത്. തുടക്കത്തിൽ കുതിപ്പ് കാട്ടിയ ...

ബഹിരാകാശനിലയത്തിൽ നിന്നൊരു വോട്ട്; അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സുനിത വില്യംസ്; ചരിത്രനിമിഷം

ബഹിരാകാശനിലയത്തിൽ നിന്നൊരു വോട്ട്; അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സുനിത വില്യംസ്; ചരിത്രനിമിഷം

ന്യൂയോർക്ക്: വരാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട് ചെയ്തുകൊണ്ട് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ വംശജയായബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. നിലവിൽ ബഹിരാകാശ നിലയത്തിന്റെ ...

തുടക്കം മന്ദഗതിയിൽ; പിന്നീട് കത്തിക്കയറി; ഹിമാചൽപ്രദേശിൽ പോളിങ് 73.23 ശതമാനം

ഇത് ചരിത്ര മുഹൂര്‍ത്തം; ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടവകാശം വിനിയോഗിച്ച് വാൽമീകികളും പടിഞ്ഞാറൻ പാകിസ്ഥാൻ അഭയാർത്ഥികളും

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ന്‌ ചരിത്ര മുഹൂര്‍ത്തത്തിന് ആണ് സാക്ഷ്യം വഹിച്ചത്. ഇന്ന്‌ നടന്ന അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ വാൽമീകി സമുദായത്തില്‍ പെട്ടവരും പടിഞ്ഞാറൻ പാകിസ്ഥാൻ അഭയാർത്ഥികളും ...

Page 1 of 3 1 2 3

Latest News