ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്
ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം നടക്കുന്ന തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം ഉറപ്പാക്കി തിരുവനന്തപുരം കോർപ്പറേഷൻ. കഴിഞ്ഞ മത്സരത്തിനിടെ കുടിവെള്ളത്തിനും ശീതളപാനീയങ്ങൾക്കും അമിത വില ...





















