Weight Loss

മടിയന്മാരേ… ഇവിടെ കമോൺ..; നിങ്ങൾക്കൊരു സന്തോഷവാർത്ത; ആഴ്ചയിൽ വെറും രണ്ട് മണിക്കൂർ മാറ്റി വച്ചാൽ മതി; സംഭവിക്കുക വലിയ മാറ്റം…

മടിയന്മാരേ… ഇവിടെ കമോൺ..; നിങ്ങൾക്കൊരു സന്തോഷവാർത്ത; ആഴ്ചയിൽ വെറും രണ്ട് മണിക്കൂർ മാറ്റി വച്ചാൽ മതി; സംഭവിക്കുക വലിയ മാറ്റം…

ശരിയായ ശരീരഭാരം നിലനിർത്തണമെന്നും മികച്ച ആരോഗ്യം നിലനിർത്തണമെന്നും ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. ഇതിനായി കൃത്യമായ ഡയറ്റും നല്ല രീതിയിലുള്ള വ്യായാമവും പിന്തുടരുന്ന നിരവധി പേരുണ്ട്. എന്നാൽ, വണ്ണം ...

നാലേ നാല് കാര്യം ചെയ്തു; കുറച്ചത് 18 കിലോ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് യുവതി

നാലേ നാല് കാര്യം ചെയ്തു; കുറച്ചത് 18 കിലോ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് യുവതി

ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. അതുകൊണ്ട്‌ തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനുള്ള എന്ത് ടിപ്സുകൾ കണ്ടാലും നാം പരീക്ഷിച്ചു നോക്കാറുണ്ട്. വണ്ണം കുറച്ചവരുടെ വെയ്റ്റ് ...

വെറുതെ നടന്നാൽ മതി തടി കുറയും; എങ്ങനെയന്നല്ലേ…; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വെറുതെ നടന്നാൽ മതി തടി കുറയും; എങ്ങനെയന്നല്ലേ…; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വണ്ണം കുറയ്ക്കാൻ പലവിധ വഴികൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ശരീരഭാരം നിയന്ത്രിച്ച് നിർത്താനായി ഡയറ്റും വ്യായാമവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. വ്യായാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി പറയുന്ന ഒന്നാണ് നടത്തം. ...

മാസം എട്ട് കിലോ ഭാരം കുറയും; ഓട്‌സെംപിക് ഡയറ്റ് , സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്

മാസം എട്ട് കിലോ ഭാരം കുറയും; ഓട്‌സെംപിക് ഡയറ്റ് , സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്

അമിതവണ്ണം കുറച്ച് ആരോഗ്യത്തോടെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽപലരും. അതിനായി പഠിച്ച പണി പതിനെട്ടും എടുക്കാറുമുണ്ട്. വണ്ണം കുറയ്ക്കൽ യാത്രയിൽ ഉള്ളപലരും പിന്തുടരുന്ന ഒന്നാണ് ഓട്‌സ്. സ്മൂത്തിയായും ദോശയായും ...

അമിതവണ്ണം കുറയ്ക്കാൻ; ജീരക വെള്ളം; ഗുണങ്ങള്‍ നിരവധി

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും ഒന്നാണ് ജീരക വെള്ളം. രാത്രി മുഴുവൻ കുതിർത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് ശരീരത്തില്‍ വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ...

എത്ര കഴിച്ചാലും നോ കുഴപ്പം ; തടി കുറയ്ക്കാൻ ഈ ബ്രേക്ക്ഫാസ്റ്റ് മാത്രം മതി

എത്ര കഴിച്ചാലും നോ കുഴപ്പം ; തടി കുറയ്ക്കാൻ ഈ ബ്രേക്ക്ഫാസ്റ്റ് മാത്രം മതി

തടി കുറയ്ക്കാൻ പ്രയാസപ്പെടുകയാണോ...? ഡയറ്റ് എടുത്ത് മതിയായോ...... ? തടി കുറയ്ക്കുന്നതിന്റ ഭാഗമായി രാവിലെ ഭക്ഷണം കഴിക്കാതെയാണോ ഓഫീസിൽ പോവുന്നത്. എന്നാൽ തടി കുറയക്കാൻ ബ്രേക്ക്ഫാസ്റ്റ് വേണ്ടാന്ന് ...

ശരീരഭാരം കുറക്കാൻ നാടവിര മുട്ട; ഒടുവിൽ കഠിന വേദനയും ശരീരത്തിൽ മുഴകളും; ജീവൻ പോലും അപകടത്തിലായി 21കാരി

ശരീരഭാരം കുറക്കാൻ നാടവിര മുട്ട; ഒടുവിൽ കഠിന വേദനയും ശരീരത്തിൽ മുഴകളും; ജീവൻ പോലും അപകടത്തിലായി 21കാരി

ശരീരഭാരം കുറയാൻ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മളെല്ലാവരും. സോഷ്യൽ മീഡിയകളിൽ കാണുന്ന പ്രതിവിധികളും ആളുകൾ ടിപ്‌സും എല്ലാം കണ്ട് അവ പരീക്ഷിക്കുന്ന പലരെയും നമുക്ക് ചുറ്റും കാണാറുണ്ട്. ...

ഈ സമയത്ത് ചിയാ സീഡ് കഴിക്കരുത്; ആരോഗ്യ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തും

ഈ സമയത്ത് ചിയാ സീഡ് കഴിക്കരുത്; ആരോഗ്യ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തും

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും ആദ്യം ആശ്രയിക്കുന്ന ഒന്നാണ് ചീയാ സീഡ് ഉൾപ്പെടെയുള്ള വിത്തുകൾ. ഡയറ്റിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചിയാ വിത്തുകൾ. ചൂട് വെള്ളത്തിൽ ഇട്ടും ...

ഒറ്റ കുത്തിവയ്പ്പിൽ 18 % വരെ ശരീരഭാരം കുറയ്ക്കാം: അത്ഭുതമരുന്നിന് ഇന്ത്യയിൽ അനുമതി

ന്യൂഡൽഹി: പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച് വരുന്ന ടിർസെപ്‌റ്റൈഡ് മരുന്ന് ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ ...

എന്താണ് അറ്റ്കിൻസ് ഡയറ്റ് ? ശരീരഭാരം കുറയ്ക്കാനായി  അറ്റ്കിൻസ് ഡയറ്റ് ഫലപ്രദമോ ? വിശദമായി അറിയാം

എന്താണ് അറ്റ്കിൻസ് ഡയറ്റ് ? ശരീരഭാരം കുറയ്ക്കാനായി അറ്റ്കിൻസ് ഡയറ്റ് ഫലപ്രദമോ ? വിശദമായി അറിയാം

1960-കളിൽ ഹൃദയാരോഗ്യ വിദഗ്ദ്ധനായ റോബർട്ട് സി. അറ്റ്കിൻസ് വികസിപ്പിച്ചെടുത്ത ഒരു ജനപ്രിയ ലോ-കാർബോഹൈഡ്രേറ്റ് ഭക്ഷണ രീതിയാണ് അറ്റ്കിൻസ് ഡയറ്റ്. അറ്റ്കിൻസ് ഡയറ്റിനെ ഔപചാരികമായി അറ്റ്കിൻസ് ന്യൂട്രീഷണൽ അപ്രോച്ച് ...

ഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ? എങ്കിൽ ഒഴിവാക്കാം ഈ പഴങ്ങൾ

ഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ? എങ്കിൽ ഒഴിവാക്കാം ഈ പഴങ്ങൾ

ഭാരം കുറയ്ക്കാനായി ശ്രമിക്കുന്നവർ പലപ്പോഴും മറ്റു പല ഭക്ഷണങ്ങളും ഒഴിവാക്കി പഴവർഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. പൊതുവേ പഴവർഗ്ഗങ്ങൾ ആരോഗ്യകരമായാണ് കരുതപ്പെടുന്നത്. എന്നാൽ ചില പഴവർഗ്ഗങ്ങൾ അമിത മധുരവും ...

ബെല്ലി ഫാറ്റ് ആണോ പ്രശ്‌നം? വ്യായാമം മാത്രമല്ല പരിഹാരം, ഈ ശീലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മതി

ബെല്ലി ഫാറ്റ് ആണോ പ്രശ്‌നം? വ്യായാമം മാത്രമല്ല പരിഹാരം, ഈ ശീലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മതി

ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ, കഠിനമായ വ്യായാമങ്ങളില്‍ മനം മടുത്തിരിക്കുകയാണോ, എന്നാല്‍ ഇനി റൂട്ടൊന്ന് മാറ്റിപ്പിടിക്കാം. ബെല്ലി ഫാറ്റ് അഥവാ ഇടുപ്പിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള വ്യയാമ മുറകളും ...

ശരീരഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ; 29 കാരൻ മരിച്ചു; അന്വേഷണം ശക്തം

ശരീരഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ; 29 കാരൻ മരിച്ചു; അന്വേഷണം ശക്തം

മനാമ : ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ബഹ്‌റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 29 കാരൻ ഹുസൈൻ അബ്ദുൽ ഹാദിയാണ് മരിച്ചത്. ...

ശരീര ഭാരം കൂടുതലാണോ ?  ഡയറ്റും വേണ്ട , വ്യായാമവും വേണ്ട;  കുറയ്ക്കണമെന്ന് തോന്നുന്നെങ്കിൽ ഇതാ എളുപ്പ വഴികൾ

ശരീര ഭാരം കൂടുതലാണോ ? ഡയറ്റും വേണ്ട , വ്യായാമവും വേണ്ട; കുറയ്ക്കണമെന്ന് തോന്നുന്നെങ്കിൽ ഇതാ എളുപ്പ വഴികൾ

ശരീരഭാരം വരുതിയില്‍ നിര്‍ത്തുകയെന്നത് ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ ഇക്കാലത്ത് ശരീരഭാരം നിയന്ത്രിക്കുകയെന്നത് പലര്‍ക്കും ബാലികേറാ മലയാണ്. കുറച്ചുപേര്‍ ഭക്ഷണം നിയന്ത്രിച്ചും മറ്റുചിലര്‍ കൃത്യമായി ...

Latest News