നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ
ഒരു നിമിഷത്തെ ചെറിയൊരു അശ്രദ്ധ മതി, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ സമ്പാദ്യം മുഴുവൻ നിമിഷനേരം കൊണ്ട് തട്ടിയെടുക്കാൻ. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പ്രമുഖ സന്ദേശമയയ്ക്കൽ ആപ്പായ ...




















