ടീമിനായി സ്ഥാനം വിട്ടുകൊടുത്ത സഞ്ജു യഥാർഥ ടീം മാൻ; പ്രശംസയുമായി യുവരാജ് സിങ്
ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ടീമിനായി സ്വന്തം ബാറ്റിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജു സാംസന്റെ നിസ്വാർഥ മനോഭാവത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ...


























