Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

കുഞ്ഞാലിക്കുട്ടി ‘പച്ച’തിരക്കി പാര്‍ലമെന്‍റില്‍ എത്തിയപ്പോള്‍ അവിടെ പച്ചയില്ലെന്ന്​ കണ്ടപ്പോള്‍ ഇക്കരെ പച്ചക്കുവേണ്ടിയാണ്​ ഇപ്പോള്‍ കേരള രാഷ്​ട്രീയത്തിലേക്ക്​ വരുന്നത്​- വെള്ളാപ്പള്ളി

ഭൂരിപക്ഷ സമുദായഐക്യം തകര്‍ക്കാന്‍ എല്ലാ തന്ത്രവും കുതന്ത്രവും നടത്തുന്നത്​ ഇവരെല്ലാമാണ്​.

by Brave India Desk
Jan 3, 2021, 07:51 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മുസ്‌ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുഞ്ഞാലിക്കുട്ടി ഒരുബിഷപിന്റെയും പാലസ്​ കയറിയിറങ്ങിയ ചരിത്രമില്ല. പച്ചതിരക്കി പാര്‍ലമെന്‍റില്‍ എത്തിയപ്പോള്‍ അവിടെ പച്ചയില്ലെന്ന്​ കണ്ടപ്പോള്‍ ഇക്കരെ പച്ചക്കുവേണ്ടിയാണ്​ ഇപ്പോള്‍ കേരള രാഷ്​ട്രീയത്തിലേക്ക്​ വരുന്നത്​. കുഞ്ഞാലിക്കുട്ടിയല്ല, ലീഗാണ്​ വരുന്നത്​. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പലതും മുസ്​ലിം വിഭാഗങ്ങള്‍ കൊണ്ടുപോയെന്ന്​ ​ആക്ഷേപിക്കുന്ന​ ബിഷപുമാര്‍ തമ്മിലെ അവകാശത്തര്‍ക്കം പറഞ്ഞുതീര്‍ക്കാനുള്ള ഒത്തു​തീര്‍പ്പാണിത്​.

ഭൂരിപക്ഷ സമുദായഐക്യം തകര്‍ക്കാന്‍ എല്ലാ തന്ത്രവും കുതന്ത്രവും നടത്തുന്നത്​ ഇവരെല്ലാമാണ്​. ഭൂരിപക്ഷ ഐക്യത്തിന്​ ആരുനേതൃത്വം നല്‍കിയാലും കാലഘട്ടത്തിന്റെ അനിവാര്യതയാണ്​. വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ക്രിസ്ത്യൻ സഭകൾക്കെതിരെയും വെള്ളാപ്പള്ളി വാളെടുത്തു. ഭൂരിപക്ഷസമുദായങ്ങള്‍ തമ്മില്‍ തല്ലുകയല്ല, തമ്മില്‍ തല്ലിക്കുകയാണ്​. നേര​േത്ത ഉണ്ടായിരുന്ന ഐക്യമുന്നേറ്റം രാഷ്​ട്രീയനേതാക്കളും ഇതരസമുദായക്കാരും ചേര്‍ന്ന്​ കൗശലപൂര്‍വം പൊളിക്കുകയായിരുന്നു​.നായര്‍ എന്നാല്‍ എന്‍.എസ്​.എസ്​ മാത്രമല്ല. ഭൂരിപക്ഷസമുദായ ഐക്യം വേണമെന്ന്​ ഹിന്ദുക്കള്‍

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ആഗ്രഹിക്കുന്നുണ്ട്​. ഇതിനെ തകര്‍ക്കാന്‍ രാഷ്​​ട്രീയക്കാര്‍ ആരും മോശമല്ല. അവര്‍ക്ക്​ ന്യൂനപക്ഷത്തെ തകര്‍ക്കാന്‍ കഴിയില്ല. അവര്‍ വോട്ടുബാങ്ക്​ മാറിയപ്പോള്‍ രാഷ്​ട്രീയക്കാര്‍ സാഷ്​ടാംഗ പ്രണാമം നടത്തുകയാണ്.​ വോട്ടുബാങ്ക്​ രാഷ്​ട്രീയത്തിലാണ്​ ജനാധിപത്യം മരിച്ചുപോയത്​. ഇന്നലെവരെ ക്രൈസ്​തവര്‍ക്കും മുസ്​ലിംകള്‍ക്കും ബി.ജെ.പി അലര്‍ജിയായിരുന്നു​. ഇപ്പോള്‍ മുസ്​ലിംകളില്‍ ചിലര്‍ നേതൃത്വത്തിലെത്തി. ഭരണകൂടത്തി​െന്‍റ കൂടെനിന്ന്​ എന്നും കാര്യങ്ങള്‍ നേടിയെടുക്കാന്‍ ക്രൈസ്​തവര്‍ ബുദ്ധിമാന്മാരാണ്​.

പരസ്​പരം തലതല്ലിക്കീറുന്നത്​ നിര്‍ത്തി നിലനില്‍പിനായെങ്കിലും ഭൂരിപക്ഷസമുദായങ്ങള്‍ ഒന്നിക്കണം. മുസ്​ലിം നേതാക്കള്‍ ക്രൈസ്​തവസഭാ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുകയാണ്​. ഇവരെ പ്രീതിപ്പെടുത്താന്‍ കേ​ന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണ്​. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഉമ്മന്‍ ചാണ്ടിയും രമേശ്​ ചെന്നിത്തലയും അപ്രസക്തമാകുമെന്നും സ്വകാര്യചാനലിന്​ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Tags: pk kunjalikkuttymuslim leaguesndp
Share5
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies