Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘അഭിനവ യൂദാസിനും ഇളമുറക്കാരനും വിശ്വാസികൾ മാപ്പ് നൽകില്ല‘; ഹലാലിനെയും ഹഗിയ സോഫിയയുടെ ഇസ്ലാമികവത്കരണത്തെയും ന്യായീകരിച്ച ഉമ്മൻ ചണ്ടിക്കും മകനുമെതിരെ നോബിൾ മാത്യു

by Brave India Desk
Feb 8, 2021, 09:48 am IST
in News
Share on Facebook
Tweet
WhatsApp
Telegram

ഉമ്മൻ ചാണ്ടിയെ അഭിനവ യൂദാസെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് അഡ്വക്കേറ്റ് നോബിൾ മാത്യു. ലീഗ് വേദിയിൽ കയറി ഹലാലിനെയും ഹഗിയ സോഫിയയുടെ ഇസ്ലാമികവത്കരണത്തെയും ന്യായീകരിച്ച ഉമ്മൻ ചാണ്ടിക്കും മകൻ ചാണ്ടി ഉമ്മനുമെതിരെയാണ് നോബിൾ മാത്യുവിന്റെ രൂക്ഷമായ പ്രതികരണം.

ഹലാൽ എന്ന പേരിൽ ഇസ്‌ലാമിക തീവ്രവാദികൾ നടപ്പിലാക്കുന്ന സാമ്പത്തിക അധിനിവേശം ചെറുക്കുവാൻ വിവിധ ഹൈന്ദവ ക്രൈസ്തവ കൂട്ടായ്മകൾ പോരാടിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു -ക്രിസ്ത്യൻ സമൂഹം അവരുടെ നിലനിൽപ്പിനായി നടത്തുന്ന ഈ ഹലാൽ വിരുദ്ധ പോരാട്ടത്തിനെതിരെ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള മൃദു ഇസ്ലാമിക സംഘടനകൾ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. അതിനായി അവർ സംഘടിപ്പിച്ച ഒരു വേദിയിൽ കയറി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നടത്തിയ ഒരു പ്രസംഗം ക്രിസ്തീയ വിശ്വാസികളോടുള്ള അവഹേളനമാണെന്ന് നോബിൾ മാത്യു വ്യക്തമാക്കുന്നു.

Stories you may like

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് തുർക്കിയിലെ മുസ്‌ലിം തീവ്രവാദി സർക്കാർ ഹഗ്ഗിയ സോഫിയ പള്ളിയെ പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റി. ക്രൈസ്തവ ദേവാലയത്തിന്മേൽ മുസ്‌ലിം തീവ്രവാദികൾ നടത്തിയ ആ അധിനിവേശത്തിനെ കേരളത്തിലെ ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളും സ്വാഗതം ചെയ്തു.പേരിനു പോലും ഒരൊറ്റ സംഘടന ഇതിനെ തള്ളി പറഞ്ഞിട്ടില്ല.കൂടാതെ പാണക്കാട്ടെ ഇളമുറക്കാരൻ തങ്ങൾ ക്രിസ്ത്യാനികളെ പിന്നെയും അവഹേളിച്ചു കൊണ്ട് ചന്ദ്രികയിൽ ലേഖനവും എഴുതി.ആ ലീഗിന്റെ വേദിയിൽ കയറി നിന്ന് കൊണ്ട് ചാണ്ടി ഉമ്മൻ ഹഗ്ഗിയ സോഫിയ പള്ളിയുടെ ഇസ്ലാമിക വൽക്കരണത്തെ ന്യായീകരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുസ്ലീങ്ങളെ സുഖിപ്പിക്കാൻ വേണ്ടി ക്രൈസ്തവ വിശ്വാസികളെ ചവിട്ടി തേക്കുക ആയിരുന്നു ചാണ്ടി ഉമ്മാന്റെ ലക്‌ഷ്യമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അഡ്വക്കേറ്റ് നോബിൾ മാത്യു വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഹലാൽ എന്ന പേരിൽ ഇസ്‌ലാമിക തീവ്രവാദികൾ നടപ്പിലാക്കുന്ന സാമ്പത്തിക അധിനിവേശം ചെറുക്കുവാൻ വിവിധ ഹൈന്ദവ ക്രൈസ്തവ കൂട്ടായ്മകൾ പോരാടിക്കൊണ്ടിരിക്കുകയാണ് .ഹിന്ദു -ക്രിസ്ത്യൻ സമൂഹം അവരുടെ നിലനിൽപ്പിനായി നടത്തുന്ന ഈ ഹലാൽ വിരുദ്ധ പോരാട്ടത്തിനെതിരെ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള മൃദു ഇസ്ലാമിക സംഘടനകൾ വ്യാപക പ്രചാരണം നടത്തുന്നുണ്ട്.അതിനായി അവർ സംഘടിപ്പിച്ച ഒരു വേദിയിൽ കയറി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നടത്തിയ ഒരു പ്രസംഗം ക്രിസ്തീയ വിശ്വാസികളെ അവഹേളിക്കുന്ന ഒന്നാണ്.
ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് തുർക്കിയിലെ മുസ്‌ലിം തീവ്രവാദി സർക്കാർ ഹഗ്ഗിയ സോഫിയ പള്ളിയെ പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റി .ക്രൈസ്തവ ദേവാലയത്തിന്മേൽ മുസ്‌ലിം തീവ്രവാദികൾ നടത്തിയ ആ അധിനിവേശത്തിനെ കേരളത്തിലെ ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളും സ്വാഗതം ചെയ്തു.പേരിനു പോലും ഒരൊറ്റ സംഘടന ഇതിനെ തള്ളി പറഞ്ഞിട്ടില്ല.കൂടാതെ പാണക്കാട്ടെ ഇളമുറക്കാരൻ തങ്ങൾ ക്രിസ്ത്യാനികളെ പിന്നെയും അവഹേളിച്ചു കൊണ്ട് ചന്ദ്രികയിൽ ലേഖനവും എഴുതി.ആ ലീഗിന്റെ വേദിയിൽ കയറി നിന്ന് കൊണ്ട് ചാണ്ടി ഉമ്മൻ ഹഗ്ഗിയ സോഫിയ പള്ളിയുടെ ഇസ്ലാമിക വൽക്കരണത്തെ ന്യായീകരിക്കുന്നു.
അതിനായി അയാൾ പറയുന്നത് യൂറോപ്പിൽ നിരവധി പള്ളികൾ ബാറുകളും ഡാൻസ് ബാറുകളും ആയി മാറിയിട്ടുണ്ട് എന്നതാണ്.(ഒരു ക്രിസ്ത്യൻ പള്ളി മസ്ജിദാക്കി മാറ്റുന്നതും ഡാൻസ് ബാറാക്കി മാറ്റുന്നതും ഒരേപോലെയാണ് എന്നതാണോ ചാണ്ടി ഉമ്മൻ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.)
എങ്കിലും മുസ്ലീങ്ങളെ സുഖിപ്പിക്കാൻ വേണ്ടി ക്രൈസ്തവ വിശ്വാസികളെ ചവിട്ടി തേക്കുക ആയിരുന്നു ചാണ്ടി ഉമ്മാന്റെ ലക്‌ഷ്യം എന്നത് ആർക്കും മനസ്സിലാകും.
ഇതാദ്യമായിട്ടല്ല ഉമ്മൻ‌ചാണ്ടി ഇങ്ങിനെ ചെയ്യുന്നത്.ഉമ്മൻ‌ചാണ്ടി ഉൾപ്പെടുന്ന എ വിഭാഗം കോളേജ് സമരകാലഘട്ടത്തിൽ ഉൾപ്പെടെ ക്രൈസ്തവ സഭകൾക്കും തിരുമേനിമാർക്കും എതിരെ ആയിരുന്നു.അന്നത്തെആന്റണി ഗ്രൂപ്പ് യൂത്ത് കൊണ്ഗ്രെസ്സ് കെ എസ് യു നേതാക്കൾ ക്രൈസ്‌തവ വിശ്വാസികളെ അവഹേളിച്ചതിനും അച്ചന്മാരെ പുലഭ്യം പറഞ്ഞതിനും കയ്യും കണക്കുമില്ല .ഇന്നിപ്പോൾ ചാണ്ടി ഉമ്മൻ അതെ പാത പിന്തുടർന്നിരുന്നു.അച്ഛനും മകനും യൂദാസിന്റെ പിന്മുറകാരാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.
,മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മത്സരിച്ചു ജയിക്കുവാൻ അവരെ സുഖിപ്പിക്കണെമെങ്കിൽ ആയിക്കോ .പക്ഷെ അത് ഈ നാട്ടിലെ ക്രിസ്ത്യാനികളുടെ വിശ്വാസ പ്രമാണങ്ങളെ അവഹേളിച്ചുകൊണ്ട് ചെയ്യാൻ പറ്റില്ല എന്ന് ചാണ്ടി ഉമ്മനോട് അസന്നിഗ്ധമായി അറിയിക്കുന്നു.
മുസ്‌ലീങ്ങളുടെ കാൽ നക്കുവാൻ വേണ്ടി ഇതേപോലെ വിശ്വാസികളെ അവഹേളിക്കുവാനോ ഹലാലിനെതിരെ പ്രതിരോധം തീർക്കുന്ന ഹിന്ദു സഹോദരങ്ങളെ പുലഭ്യം പറയുവാനോ ഉമ്മൻചാണ്ടിയോ മകൻ ചാണ്ടി ഉമ്മനോ ഇനിയും തുനിഞ്ഞാൽ ഇരുവരും പുറത്തിറങ്ങി നടക്കില്ല എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.
സ്വന്തം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഹിന്ദു ക്രിസ്ത്യൻ വിശ്വാസികളെ അവഹേളിക്കുവാൻ തുനിഞ്ഞാൽ അതിനെ നേരിടാൻ ഏതറ്റം വരെ പോകുവാനും തയ്യാറാകും
അഡ്വ നോബിൾ മാത്യു

https://www.facebook.com/AdvNobleMathewBJP/photos/a.379133782261401/1862544683920296/

Tags: Oommen chandyHagia Sophianoble mathewHalalChandy Oommen
Share17
Tweet
Send
Share

Latest stories from this section

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies