Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

ശബരിമല കേസിൽ ഭക്തർക്കെതിരെ വാദിക്കാൻ പുറമെ നിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ മാത്രം സംസ്ഥാന സർക്കാർ പൊതുഖജനാവിൽ നിന്നും ചിലവഴിച്ചത് 20.9 ലക്ഷം രൂപ; പുറമെ നിന്നുള്ള അഭിഭാഷകർക്കായി സംസ്ഥാന സർക്കാർ ആകെ ചിലവഴിച്ചത് 17.86 കോടി രൂപ

by Brave India Desk
Mar 22, 2021, 07:30 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ശബരിമല കേസിൽ ഭക്തർക്കെതിരെ വാദിക്കാൻ പുറമെ നിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ മാത്രം സംസ്ഥാന സർക്കാർ പൊതുഖജനാവിൽ നിന്നും ചിലവഴിച്ചത് 20.9 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​ര്‍ പു​റ​മെ നി​ന്ന്​ കൊ​ണ്ടു​വ​ന്ന അ​ഭി​ഭാ​ഷ​ക​രെ ഉ​പ​യോ​ഗി​ച്ച്‌​ കേ​സ്​ ന​ട​ത്താ​ന്‍ 57 മാ​സ​ത്തി​നി​ടെ ആകെ ചെ​ല​വ​ഴി​ച്ച​ത് ​17.86 കോ​ടി രൂപയെന്നും രേഖയിൽ പറയുന്നു.

ടി.​പി. സെ​ന്‍​കു​മാ​റി​നെ ഡി.​ജി.​പി സ്ഥാ​ന​ത്തു​ നി​ന്ന്​ മാ​റ്റു​ന്ന കേ​സി​ല്‍ 19.9 ല​ക്ഷം രൂപയാണ് ചെലവഴിച്ചത്. സോളാർ കേസിലും ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ന്റെയും പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​​ന്റെയും സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ല്ല​പ്പെ​ട്ട യു​വാ​ക്ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ ഹർജിയെ എ​തി​ര്‍​ത്ത് ന​ല്‍​കി​യ കേ​സി​ലും കൂടി  പൊ​തു​ഖ​ജ​നാ​വി​ല്‍​നി​ന്ന്​ മൂ​ന്ന്​ കോ​ടി​യാ​ണ് അ​ഭി​ഭാ​ഷ​ക ഫീ​സി​ന​ത്തി​ല്‍ ന​ല്‍​കി​യ​തെ​ങ്കി​ലും എല്ലാ കേസുകളിലും സർക്കാർ പരാജയപ്പെട്ടു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പ്ലീ​ഡ​ര്‍ മു​ത​ല്‍ അ​ഡ്വ​​ക്ക​റ്റ്​ ജ​ന​റ​ല്‍ വ​രെ​ 137 സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക സം​ഘ​ത്തി​ന്​ പ്ര​തി​മാ​സം 1.54 കോ​ടി ശമ്പളം മാത്രമായി നൽകുമ്പോഴാണ് പൊ​തു​ഖ​ജ​നാ​വി​ല്‍ ​നി​ന്ന് ഇങ്ങനെയും സർക്കാർ പണം ചെലവഴിക്കുന്നത്. കൊ​ച്ചി​യി​ലെ ‘ദ ​​​പ്രോ​പ​ര്‍ ചാ​ന​ല്‍’ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ശേഖരിച്ച രേഖയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിരിക്കുന്നത്. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം എ​ത്ര​മാ​ത്രം ലാ​ഘ​വ​ത്തോ​ടെ​യാ​ണ് സർക്കാരുകൾ ചെ​യ്യു​ന്ന​തെ​ന്നാ​ണ്​ ഇ​ക്കാ​ര്യം ​വെ​ളി​വാ​ക്കു​ന്ന​തെ​ന്ന് പ്രോപർ ചാനൽ പ്രസിഡന്റ് എം കെ ഹരിദാസ് ചൂണ്ടിക്കാട്ടുന്നു.

Tags: Government of KeralaLawyer's Feesldfsabarimala case
Share145
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies