Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

‘ഞാനാണയാൾ, പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം വർഷങ്ങളുടെ ആഗ്രഹസാഫല്യം‘; ഫോട്ടോഷൂട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൊളിച്ചടുക്കി ബംഗാൾ ബിജെപി നേതാവ് സുൾഫിക്കർ അലി

by Brave India Desk
Apr 9, 2021, 06:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വൈറൽ ആകുകയും പിന്നീട് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്ത ചിത്രത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി ചിത്രത്തിൽ പ്രധാനമന്ത്രിക്കൊപ്പം താരമായ വ്യക്തി നേരിട്ട് രംഗത്ത്. മുന്‍കൂട്ടി പദ്ധതിയിട്ട് തെരഞ്ഞെടുപ്പിന് വേണ്ടി കൃത്രിമം നടത്തി സൃഷ്ടിച്ച ചിത്രം എന്ന പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തിൽ തെറ്റാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിലെ മുസ്ലീം വേഷധാരി.

‘ഞാനാണയാൾ, പേര് സുൾഫിക്കർ അലി. വര്‍ഷങ്ങളായി ബി.ജെ.പിയുടെ സജീവ പ്രവർത്തകനും ഭാരവാഹിയുമാണ്. നിലവിൽ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ സൗത്ത്​ കൊല്‍ക്കത്ത ജില്ല പ്രസിഡന്‍റാണ്​. പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രം വർഷങ്ങളുടെ ആഗ്രസാഫല്യമാണ്. അത് വിവാദമാക്കുന്നവർ സ്വയം പരിഹാസ്യരാവുകയാണ്‘. യുവാവ് പറയുന്നു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘അദ്ദേഹമെത്തിയപ്പോള്‍ ഞാന്‍ കൈയുയര്‍ത്തി അഭിവാദ്യം ചെയ്​തു. പ്രധാനമന്ത്രി തിരിച്ചും അഭിവാദ്യം ചെയ്​തു. പിന്നീട്​ എന്‍റെ അടുത്തേക്ക് ​വന്ന്​ എന്താ​ണ്​ പേരെന്ന്​ ചോദിച്ചു. എന്തെങ്കിലും വേണ്ടതുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. എനിക്ക്​ എം.എല്‍.എ ടിക്കറ്റും കൗണ്‍സിലര്‍ പോസ്റ്റും ഒന്നും വേണ്ടെന്നും കൂടെനിന്ന്​ ഒരു പടം എടുത്താല്‍ മതിയെന്നും പറഞ്ഞു. അപ്പോൾ അദ്ദേഹം സന്തോഷത്തോടെ അത് സമ്മതിക്കുകയും സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പുകൾക്ക് പുഞ്ചിരിയോടെ മറുപടി നൽകി ഫോട്ടോ എടുക്കാൻ ഒപ്പം നിൽക്കുകയുമായിരുന്നു. ലാളിത്യതിന്റെ പ്രതീകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ലാളിത്യമാണ് എന്നെ പോലെയുള്ള പുതിയ തലമുറയെ അദ്ദേഹത്തിന്റെ ആരാധകരാക്കുന്നത്‘. സുൾഫിക്കർ അലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ചിത്രത്തിൽ വ്യക്തത വരുത്തി ചിത്രത്തിൽ ഉൾപ്പെട്ടയാൾ തന്നെ രംഗത്ത് വന്നതോടെ വിമർശകരുടെ വായടഞ്ഞു. ‘ഇല്ലാത്ത പരിക്ക് ഉണ്ടെന്ന് കാട്ടി കാലിൽ ബാൻഡേജും കെട്ടി ഫോട്ടോഷൂട്ട് നടത്താൻ മമത ബാനർജി എന്നല്ല അദ്ദേഹത്തിന്റെ പേര്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കരിംപൂച്ചകളുമായി ആദിവാസിയുടെ കുടിലിൽ പോയി അവന്റെ ചപ്പാത്തിയും കഴിച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ട് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അവന് വേണ്ടി ഒന്നും ചെയ്യാതെ ഇറ്റലിയിലേക്ക് പറക്കാൻ രാഹുൽ ഗാന്ധിയെന്നുമല്ല അദ്ദേഹത്തിന്റെ പേര്. ഇത് നരേന്ദ്ര മോദിയാണ്, ബംഗാളിന്റെ മാത്രമല്ല, മുഴുവൻ ഇന്ത്യയുടെയും ഹൃദയം കീഴടക്കിയ ദേശീയ നേതാവ്.‘ ചിത്രം പങ്കു വെച്ചു കൊണ്ട് മഹിളാ മോർച്ച ദേശീയ നേതാവ് പ്രീതി ഗാന്ധി അഭിപ്രായപ്പെട്ടു.

BJP has won West Bengal!! pic.twitter.com/10cQ1T6f8n

— Priti Gandhi (Modi ka Parivar) (@MrsGandhi) April 3, 2021

Tags: West Bengal Elections 2021ClarificationBJPNarendra Modiphotoshoot
Share8
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies