Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ചൈനയുടെ ഭീഷണി വിലപ്പോവില്ല:15000 കിലോമീറ്റർ ചുറ്റളവിൽ പ്രഹരശേഷിയുള്ള രണ്ട് കൂറ്റൻ യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേനയ്ക്ക് സ്വന്തമാകും

by Brave India Desk
Apr 27, 2021, 05:07 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ നാവികസേനയുടെ ശേഖരത്തിലേക്ക് രണ്ട് യുദ്ധക്കപ്പലുകൾ കൂടി ഒരുങ്ങുന്നു. വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെ രണ്ട് യുദ്ധക്കപ്പലുകൾ ഈ വർഷം തന്നെ നാവികസേനയ്ക്ക് ലഭിയ്ക്കും. കൊച്ചിൻ ഷിപ്പ്യാർഡിലാണ് 45000ടൺ വിമാനവാഹിനിക്കപ്പലായ അത്യന്താധുനിക ഐ എൻ എസ് വിക്രാന്ത് ഒരുങ്ങുന്നത്.  7500ടൺ ഉള്ള വിശാഖപട്ടണം ക്ളാസിലുള്ള (പ്രൊജക്ട് 15B) സ്റ്റെൽത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കൂടി ഇക്കൊല്ലം അവസാനമാകുന്നതോടെ നാവികസേനയ്ക്ക് ലഭിയ്ക്കും. നിലവിൽ നാലു വിശാഖപട്ടണം ക്ളാസ് യുദ്ധക്കപ്പലുകളാണ് നാവികസേനയ്ക്കായി പദ്ധതിയുള്ളത്.

ഈ രണ്ട് യുദ്ധക്കപ്പലുകൾ കൂടിയാകുന്നതോടെ ഇൻഡോ പസഫിക് മേഖലയിൽ  ഇന്ത്യയുടെ ആധിപത്യത്തിൽ വിള്ളലുണ്ടാക്കാൻ ഒരു രാജ്യത്തിനുമാകില്ല.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ചൈനീസ് അധിനിവേശ മേഖലയായ തെക്കൻ ചൈനാക്കടലിലെ ഹൈനാൻ നാവികത്താവളത്തിൽ മൂന്ന് യുദ്ധക്കപ്പലുകൾ കഴിഞ്ഞ ശനിയാഴ്ച നീറ്റിലിറക്കിയിരുന്നു.തെക്കൻ ചൈനാക്കടലിലെ ഈ നടപടി ജപ്പാനേയും മറ്റും ലക്ഷ്യം വച്ചുള്ളതാണ്. ഇന്ത്യയ്ക്ക് നേരിട്ട് വെല്ലുവിളിയല്ല അതെങ്കിലും നാം ചൈനീസ് നാവിക അധിനിവേശത്തിനെതിരേ എപ്പോഴും സജ്ജമായിരിക്കണമെന്ന് പ്രതിരോധവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഈ പുതിയ യുദ്ധക്കപ്പലുകൾ ഈ വർഷാവസാനം ലഭിക്കുമെന്നുള്ള വെളിപ്പെടുത്തൽ പ്രാധാന്യമർഹിക്കുന്നത്.

ജനറൽ ഇലക്ട്രിക് ടർബൈനുകൾ ശക്തിയേറ്റുന്ന ഐ എസ് എസ് വിക്രാന്ത് മിഗ് 29K യുദ്ധവിമാനങ്ങളേയും കാമോവ്  Ka -31 ഹെലികോപ്ടറുകളേയും വഹിക്കാൻ ശേഷിയുള്ളതാണ്. ബാരാക് മിസൈലുകൾ ഉൾപ്പെടെ വഹിക്കുന്ന ഈ യുദ്ധക്കപ്പൽ 15000 കിലോമീറ്റർ ചുറ്റളവിൽ ആഘാതശേഷിയുള്ളവയാണ്. ഐ എൻ എസ് വിശാഖപട്ടണത്തിൽ ബ്രഹ്മോസ് മിസൈലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ടോർപ്പിഡോകളും അന്തർവാഹിനികളെ തകർക്കാനുള്ള മിസൈലുകളും ഇതിൽ സജ്ജമാണ്.

നിലവിൽ ഐ എൻ എസ് വിക്രമാദിത്യയാണ് ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പൽ. ഐ എസ് എസ് വിക്രാന്ത് കൂടിയാകുമ്പോൾ ഇന്ത്യയ്ക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകളാകും ഉണ്ടാകുക. ഇന്ത്യയുടെ മൂന്നാം വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിശാൽ ഇലക്ട്രോമാഗ്നറ്റിക് എയർക്രാഫ്റ്റ് ലോഞ്ചിങ്ങ് സിസ്റ്റം ഉൾപ്പെടെയുള്ള കൂറ്റൻ യുദ്ധക്കപ്പലാണ്. ഐ എൻ എസ് വിശാൽ 2030ഓടെയാകും നീറ്റിലിറക്കുക. ഈ പദ്ധതികളെല്ലാം കൊച്ചിൻ ഷിപ്‌യാർഡിൽ തന്നെയാണ് പൂർത്തിയാകുന്നത്.

Tags: chinaindian navyINS Vikramadithyaindo-chinaINS vikrantIndian Ocean regionAircraft CarrierINS VisakhapatnamStealth ship
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies