Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

പൊ​ലീ​സു​കാ​ര്‍​ക്കി​ട​യിൽ രോഗവ്യാപനം; പ്ര​തി​രോ​ധ​പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് ആശങ്ക

by Brave India Desk
May 8, 2021, 11:27 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തിന്റെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ പൊ​ലീ​സു​കാ​ര്‍​ക്കി​ട​യി​ലും രോ​ഗം​ പ​ട​രു​ന്നതായി റിപ്പോർട്ട് . സി​റ്റി പൊ​ലീ​സ്​ പ​രി​ധി​യി​ലെ ഒ​ട്ടു​മി​ക്ക സ്​​റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കും കോ​വി​ഡ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഫ​റോ​ക്ക്, മാ​റാ​ട്, ന​ല്ല​ളം, ബേ​പ്പൂ​ര്‍, ക​സ​ബ, ടൗ​ണ്‍, പ​ന്നി​യ​ങ്ക​ര, പ​ന്തീ​രാ​ങ്കാ​വ്, ന​ട​ക്കാ​വ്​ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ്​ രോ​ഗം ബാ​ധി​ച്ച​ത്. ചി​ല​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം​പേ​രും വീ​ടു​ക​ളി​ലാ​ണ്​. ഇ​വ​രു​മാ​യി നേ​രി​ട്ട്​ സ​മ്പ​ര്‍​ക്ക​മു​ള്ള​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

കോ​വി​ഡ്​ അ​തി​രൂ​ക്ഷ​മാ​യ ന​ഗ​ര​ത്തി​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്​ നി​രീ​ക്ഷി​ക്കാ​ന്‍ രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ രം​ഗ​ത്തു​ള്ള പൊ​ലീസു​കാ​ര്‍​ക്കി​ട​യി​ല്‍ രോ​ഗം വ്യാ​പ​ക​മാ​യ​ത്​​ പ്ര​തി​രോ​ധ​ത്തെ അ​വ​താ​ള​ത്തി​ലാ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഇ​തി​ന​കം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സി​റ്റി പൊ​ലീ​സി​ല്‍ നേ​ര​ത്തെ​ത​ന്നെ ആ​ള്‍​ക്ഷാ​മ​മു​ണ്ട്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

നി​ര​വ​ധി​പേ​ര്‍ രോ​ഗം വ​ന്നും അ​ല്ലാ​തെ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​വു​ക​യും ചെ​യ്​​ത​തോ​ടെ ഫീ​ല്‍​ഡി​ലു​ള്ള​വ​ര്‍ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യുമാണ്. അ​വ​ധി​യും ഓ​ഫും ല​ഭി​ക്കാ​തെ മൂ​ന്നാ​ഴ്​​ച്ച​യി​ലേ​റെ​യാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. എ​റ​ണാ​ക​ള​ത്തി​നു​ പി​ന്നാ​ലെ കോ​വി​ഡ്​ രൂ​ക്ഷ​മാ​യ ജി​ല്ല കോ​ഴി​ക്കോ​ടാ​ണ്​ എ​ന്ന​തി​നാ​ല്‍ വ​ലി​യ​തോ​തി​ലാ​ണ്​ ഇ​വി​ടെ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ന​ഗ​ര​പ​രി​ധി​യി​ല്‍ മാ​ത്രം 75 ഇ​ട​ത്താ​ണ്​ പി​ക്ക​റ്റു​ക​ള്‍ സ്​​ഥാ​പി​ച്ചു​ള്ള പ​രി​ശോ​ധ​ന. പ​ട്രോ​ളി​ങ്​ വാ​ഹ​ന​ങ്ങ​ള്‍ വേ​റെ​യും.

ഇ​തി​നി​ടെ​യാ​ണ്​ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന്​ മ​രു​ന്ന്​ വാ​ങ്ങു​ന്ന​തി​ന്​ പൊ​ലീ​സി​നെ വി​ളി​ക്കാ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യുടെ പ്ര​ഖ്യാ​പ​നം വ​ന്ന​ത്. മ​റ്റു​വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വീ​ട്ടി​ലി​രി​ക്കുമ്പോ​ള്‍ ഇ​ര​ട്ടി​പ്പ​ണി​യെ​ടു​ക്കു​ന്ന പൊ​ലീ​സി​നി​ത്​ ‘വ​ല്ലാ​ത്തൊ​രു ക്വ​​ട്ടേ​ഷ’​നാ​ണെ​ന്നാ​ണ്​ സേ​നാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങ​െ​ത നോ​ക്കാ​ന്‍ ത​ന്നെ പാ​ടു​പെ​ടു​മ്പോ​ഴാ​ണ്​ മ​റ്റു​ജോ​ലി​ക​ള്‍​കൂ​ടി പൊ​ലീ​സി​‍െന്‍റ ത​ല​യി​ലി​ടു​ന്ന​ത്​ എ​ന്നാ​ണ്​ ആ​ക്ഷേ​പം. ഇ​ക്കാ​ര്യം പൊ​ലീ​സ്​ അ​സോ​സി​യേ​ഷ​ന്‍ ത​ന്നെ ബ​ന്ധ​പ്പെ​ട്ട​വരുടെ ശ്ര​ദ്ധ​യി​ല്‍പ്പെ ​ടു​ത്തി​യി​ട്ടു​ണ്ട്. ജോ​ലി​ഭാ​രം കാ​ര​ണം സി​റ്റി​യി​ല്‍ റി​സ​ര്‍​വി​ലൊ​ന്നും പൊ​ലീ​സു​കാ​​രി​ല്ല.

സ​മ്പൂ​ര്‍​ണ ലോ​ക്​​ഡൗ​ണോ​ടെ​യാ​ണ്​ പൊ​ലീ​സിനെ ര​ണ്ട്​ ബാ​ച്ചാ​ക്കു​ക എ​ന്നാ​ണ്​ വി​വ​രം. ആ​ള്‍​ക്ഷാ​മ​മാ​ണ്​ ഇ​തി​ന​ട​ക്കം പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​ത്. അ​തി​നി​ടെ റോ​ഡി​ലി​റ​ങ്ങു​ന്ന​വ​രു​ടെ ​വി​വ​ര ശേ​ഖ​ര​ണം, രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്ക​ല്‍, പി​ഴ​യ​ട​പ്പി​ക്ക​ല്‍, ക്ര​മ​സ​മാ​ധാ​ന പാ​ല​നം ഉ​ള്‍​പ്പെ​ടെ ജോ​ലി​ചെ​യ്യു​ന്ന സേ​നാം​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക്​ കേ​വ​ലം മാ​സ്​​ക്​​ മാ​ത്ര​മാ​ണു​ള്ള​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

കൈ​യു​റ​ക​ള്‍, ഫെ​യ്​​സ്​ ഷീ​ല്‍​ഡ്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ അ​നു​വ​ദിക്കണമെന്നാണ്​ ആ​വ​ശ്യം. അ​തി​നി​ടെ കോ​ഴി​ക്കോ​ട്ടു​ള്‍പ്പെടെ പെ​ലീ​സു​കാ​ര്‍ക്കി​ട​യി​ലെ രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ വെ​ല്‍ഫെ​യ​ര്‍ വി​ഭാ​ഗ​ത്തി‍െന്‍റ ചു​മ​ത​ല വ​ഹി​ക്കു​ന്ന ആം​ഡ് പൊ​ലീ​സ് ബ​റ്റാ​ലി​യ​ന്‍ എ.​ഡി.​ജി.​പി കെ. ​പ​ത്മ​കു​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

 

 

Tags: kerala policeCovid Crisiscovid transmission
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies