Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ് ഇന്ന്; രാവിലെ ഒമ്പതുമണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും

by Brave India Desk
Jun 4, 2021, 08:35 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഒമ്പതുമണിക്കാണ്​ ബജറ്റ്​ അവതരണം ആരംഭിക്കുക. ബജറ്റ്​ അവതരണത്തിന്​ മുന്നോടിയായി, കേരളത്തിന്‍റെ ഭാവി വികസനത്തിന്​ ബജറ്റ്​ സഹായകകരമാകുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായിരിക്കും ഈ ബജറ്റിൽ ​ ഊന്നൽ നൽകുന്നത്. വാ​ക്​​സി​ൻ വാ​ങ്ങാ​ൻ മ​തി​യാ​യ പ​ണം വ​ക​യി​രു​ത്തു​മെ​ന്നും,​ പ്ര​ള​യ​വും കോ​വി​ഡ്​ മ​ഹാ​മാ​രി​യും ത​രി​പ്പ​ണ​മാ​ക്കി​യ സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്ക്​ മു​ന്നേ​റാ​നു​ള്ള നടപടികളും ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു. ത​ക​ർ​ന്ന്, പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​ന്ന മേ​ഖ​ല​കളിലെല്ലാം ബ​ജ​റ്റിന്റെ പി​ന്തു​ണ​യോ​ടെ അ​തി​ജീ​വ​നം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ തീ​ര​സം​ര​ക്ഷ​ണ​ത്തി​ന്​ പ​ദ്ധ​തി​ക​ൾ, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ, രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ വ​രു​മാ​ന​വ​ർ​ധ​ന​ക്ക്​​​ ന​ട​പ​ടി​ക​ൾ എ​ന്നി​വ​യും ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റിെൻറ ആ​ദ്യ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു. ബ​ജ​റ്റ്​ ഇ​ട​ത്​ ന​യ​ത്തി​ൽ അ​ടി​യു​റ​ച്ച​താ​കു​മെ​ങ്കി​ലും ഡോ. ​തോ​മ​സ്​ ​ഐസക്കിന്റെ ശൈലി ത​ന്നെ തു​ട​രു​മോ എ​ന്ന്​ സാ​മ്പ​ത്തി​ക​ലോ​കം ആ​കാം​ക്ഷ​യോ​ടെ ഉറ്റുനോക്കുകയാണ്. വ്യാ​പാ​ര-​വാ​ണി​ജ്യ​മേ​ഖ​ല​ക​ൾ​ക്കും ക്ഷേമമേ​ഖ​ല​ക​ൾ​ക്കും ബ​ജ​റ്റി​ൽ വ​ൻ പ്ര​തീ​ക്ഷ​ക​ളാ​ണ്.

ക​ഴി​ഞ്ഞ ജ​നു​വ​രി 15ന്​ ​ഡോ. തോ​മ​സ്​ ഐസക്​ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ അ​ടി​മു​ടി മാ​റ്റം ഉ​ണ്ടാ​കി​ല്ല. അ​തേ​സ​മ​യം പു​തി​യ ഇ​ട​ത്​ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ആ​ദ്യ വ​ർ​ഷം ന​ട​പ്പാ​ക്കേ​ണ്ട വാ​ഗ്​​ദാ​ന​ങ്ങ​ൾ ഇ​ടം​പി​ടി​ക്കും. ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗ​ത്തി​ലും ആ​ദ്യ വ​ർ​ഷം ന​ട​പ്പാ​ക്കേ​ണ്ട അ​ന​വ​ധി പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡ്​ ര​ണ്ടാം​ത​രം​ഗം സൃ​ഷ്​​ടി​ച്ച ആ​ഘാ​തം മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്നു. പു​തി​യ പ​ദ്ധ​തി​ക​ൾ വ​രു​ന്ന​തി​ന​നു​സ​രി​ച്ച്​ പ​ഴ​യ പ​ദ്ധ​തി​ക​ളി​ൽ പു​നഃ​ക്ര​മീ​ക​ര​ണം വ​രും.

വ​രു​മാ​ന​വ​ർ​ധ​ന​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ ​വ​ന്ന ഐസക്കിന്റെ​ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന പെ​രു​മ​ഴ​യാ​യി​രു​ന്നു. ച​ര​ക്ക്​ സേ​വ​ന നി​കു​തി സം​സ്ഥാ​ന​ത്തി​ന്​ മാ​ത്ര​മാ​യി വ​ർ​ധി​പ്പി​ക്കാ​നാ​കി​ല്ല. എ​ന്നാ​ൽ നി​കു​തി​യി​ത​ര വ​രു​മാ​ന​വ​ർ​ധ​ന​ക്ക്​ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ വ​ന്നേ​ക്കും. മ​ദ്യം, ഭൂ​മി​യി​ൽ നി​ന്നു​ള്ള നി​കു​തി​ക​ൾ, വി​വി​ധ ഫീ​സു​ക​ൾ എ​ന്നി​വ​യി​ലൊ​ക്കെ കൈ​വെ​ച്ചേ​ക്കും.

Tags: pinarayi governmentKerala Budget 2021Minister K N Balagopal
Share33
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies