Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

താ​ളം​തെ​റ്റി വാക്‌സിനേഷൻ മു​ന്‍​ഗ​ണ​ന​ക്ര​മീ​ക​ര​ണ​ങ്ങൾ; സ്ലോ​ട്ട്​ കി​ട്ടാ​തെ ആ​ളു​ക​ള്‍ വലയുന്നു

by Brave India Desk
Jun 14, 2021, 07:56 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഡോ​സു​കാ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെയ്യേണ്ടെന്നും, വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും സ്​​പോ​ട്ട്​ ര​ജി​സ്​​ട്രേ​ഷ​ന്‍ മ​തി​യെ​ന്നു​മാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ നേരത്തെ അ​റി​യി​ച്ചി​രു​ന്നതെങ്കിലും സ്​​പോ​ട്ട് രജിസ്‌ട്രേഷൻ സൗ​ക​ര്യം ഒ​ഴിവാ​ക്കി​. ഇതോടെ കോ​വി​ഡ്​ വാ​ക്​​സി​നി​ല്‍ ര​ണ്ടാം ഡോ​സു​കാ​ര്‍​ക്കു​ള്ള മു​ന്‍​ഗ​ണ​ന​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം താ​ളം​തെ​റ്റി മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം കോ​വി​നി​ല്‍ ഊഴത്തിനു ​ കാ​ത്തു​നി​ല്‍​ക്കേ​ണ്ട സ്​​ഥി​തി​യാ​ണ്.

കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ലെ സാങ്കേതിക പ്ര​ശ്​​ന​ങ്ങ​ള്‍ ഇ​നി​യും പൂ​ര്‍​ണ​മാ​യും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ഒ​ന്നാം ഡോ​സു​കാ​രി​ല്‍ കൂ​ടു​ത​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ടതോടെ തി​ര​ക്ക്​ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ര​ണ്ടാം ഡോ​സു​കാ​രെ കൂ​ടി കോ​വി​നി​ലേ​ക്ക്​ മാറ്റിയതാണ് ഇപ്പോളുള്ള പ്രതിസന്ധിക്ക് കാരണം.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ലെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍, ത​ദ്ദേ​ശ സ്​​ഥാ​പ​ന ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടാം ഡോ​സു​കാ​രെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച്‌​ കു​ത്തി​വെ​പ്പ്​​ ന​ല്‍​കു​ന്ന​താ​യി​രു​ന്നു ക്ര​മീ​ക​ര​ണം. ആ​ദ്യ ആ​ഴ്​​ച​ക​ളി​ല്‍ സു​ഗ​മ​മാ​യി ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട്​ കാ​ര്യ​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ലാ​യി.

ര​ണ്ടാം ഡോ​സ്​ കു​ത്തി​വെ​പ്പി​ന്​ സ​മ​യ​മാ​യി എ​ന്നും കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ലെ ലി​ങ്കും ഉ​ള്‍​പ്പെ​ടു​ത്തി​ എ​സ്.​എം.​എ​സ്​ അ​യ​​ക്കു​ക​യാ​ണിപ്പോൾ. സ്വ​ന്തം നി​ല​യ്​​ക്ക്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. എന്നാൽ, പോ​ര്‍​ട്ട​ലി​ലാ​ക​ട്ടെ ഷെ​ഡ്യൂ​ള്‍ കി​ട്ടാ​നു​മി​ല്ല. ഏ​റെ ശ്ര​മി​ച്ചും സ്ലോ​ട്ട്​ കി​ട്ടാ​തെ ആ​ളു​ക​ള്‍ വ​ട്ടം​ക​റ​ങ്ങു​ക​യാ​ണ്. ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ലോട്ട്​ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​മാ​സം ഇരുപത്തഞ്ചോടെ പൂ​ര്‍​ണ​മാ​യുംഓൺലൈൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ തി​രി​ച്ചു​പോ​കു​മെ​ന്നാ​ണ്​ വി​വ​രം.

18ന്​ ​മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ കൂ​ടി ര​ജി​സ്​​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​തോ​ടെ നേ​ര​ത്തെ ത​ന്നെ സാങ്കേ തി​ക പ്ര​ശ്​​ന​ങ്ങ​ളു​ള്ള കോ​വി​ന്‍ പോ​ര്‍​ട്ട​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​കാനും ര​ണ്ടാം ഡോ​സു​കാ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ന്‍ അ​വ​താ​ള​ത്തി​ലാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ്​ മു​ന്‍​ഗ​ണ​ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍, സ്ലോ​ട്ട് ഒ​ഴി​വ്​ മു​ന്‍​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി ആ​ളെ എ​ത്തി​ക്കു​ന്ന​തി​ന്​ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും, വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കുന്നെന്നും, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളി​ലേ​ക്ക്​ കാര്യങ്ങളെത്തുമെന്നുമാണ്​ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​രു​ടെ വാ​ദം.

ഒ​ന്നാം ഡോ​സിന്റെ എ​ണ്ണം ചേ​ര്‍​ത്ത്​ കു​ത്തി​വെ​പ്പ്​ പെ​രു​പ്പി​ച്ച്‌​ കാ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ച​വ​ര്‍ ജ​ന​സം​ഖ്യ​യു​ടെ 6.38 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

Tags: Covid Vaccination Keralacowin app
Share21
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies