Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ പുതിയ തന്ത്രവുമായി സി പി എം; കെ.ടി. ജലീലിന്​ പുതിയ ചുമതല

by Brave India Desk
Jul 16, 2021, 09:50 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോ​​ഴിക്കോട്​: ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ നിര്‍ത്താന്‍ പുതിയ പദ്ധതിയുമായി സിപിഎം. കെ.ടി. ജലീലിനാണ് ​പുതിയ ചുമതല. മുസ്​ലിം ലീഗില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വിഘടിച്ചു നില്‍ക്കുന്നവരെയും അസംതൃപ്​തരെയും പാര്‍ട്ടി പ്ലാറ്റ്​ഫോമിലെത്തിക്കുന്നതിന് ജലീലിന്റെ നേതൃത്വത്തിൽ ​ ‘മുഖ്യധാര റീഡേഴ്സ് ​ഫോറം’ എന്ന പേരില്‍ വേദി രൂപവത്​കരിച്ച്‌​ പ്രവര്‍ത്തിക്കാനാണ്​ സി.പി.എം നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്​.

2012ല്‍ പാര്‍ട്ടിയുടെ ആശിര്‍വാദത്തോടെ ജലീലി​ന്‍റെ പത്രാധിപത്യത്തില്‍ മുഖ്യധാര ത്രൈ മാസിക പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. അന്നത്തെ സി.പി.എം സംസ്​ഥാന സെക്രട്ടറി പിണറായി വിജയനാണ്​ പ്രകാശനം നിര്‍വഹിച്ചത്​. എന്നാല്‍, ജലീല്‍ മന്ത്രിയായതോടെ പ്രസിദ്ധീകരണം മുടങ്ങി. ഇപ്പോള്‍ പുനരാരംഭിച്ച്‌​ അതിന്റെ പേരില്‍ റീഡേഴ്​സ്​ ഫോറം രുപവല്‍ക്കരിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇത്​ സംബന്ധിച്ച്‌​ സംസ്​ഥാന കമ്മിറ്റി കീഴ്​ഘടകങ്ങള്‍ക്ക്​ സര്‍ക്കുലര്‍ അയച്ചതായി അറിയുന്നു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ഇതി​ന്റെ അടിസ്​ഥാനത്തില്‍ റീഡേഴ്​സ്​ ഫോറത്തിന്​ സംസ്​ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത്​ തലങ്ങളില്‍ വരെ കമ്മറ്റികള്‍ രൂപവത്​കരിക്കും. സാമൂഹ്യ സാംസ്​കാരിക രംഗത്ത്​ സജീവ സാന്നിധ്യമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പാര്‍ട്ടിക്ക്​ സ്വീകാ​ര്യത വര്‍ധിപ്പിക്കാനുമാണ്​ ഇതിലൂടെ​ സിപിഎം ലക്ഷ്യമിടുന്നത്​. അതോടൊപ്പം ലീഗിലേയും കോണ്‍ഗ്രസിലെയും വിഘടിച്ചു നില്‍ക്കുന്നവരെ ഭാരവാഹിത്വം നല്‍കി ഫോറത്തിന്റെ നേതൃത്വത്തിലേക്ക്​ കൊണ്ട്​ വരാനും പരിപാടിയുണ്ടെന്ന്​ അറിയുന്നു. മതവിശ്വാസികള്‍ക്കിടയിലേക്ക്​ നേരിട്ട്​ കടന്നു ചെല്ലാനുള്ള വേദിയായും ഫോറത്തെ ഉപയോഗപ്പെടുത്തും.

മുഖ്യധാര റീഡേഴ്​സ്​ ഫോറം രൂപവത്​കരണത്തെ കുറിച്ച്‌​ ചോദിച്ചപ്പോള്‍ ഇത്​ സംബന്ധിച്ച്‌​ പാര്‍ട്ടിയില്‍ നിന്ന്​ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ്​ ജലീല്‍ പ്രതികരിച്ചത്​. അറിയിപ്പ്​ ലഭിക്കുന്ന മുറക്ക്​ സന്തോഷത്തോടെ ഉത്തരവാദിത്വം ഏറ്റെടുക്കും. ജനപ്രതിനിധികളായ പി.ടി.എ റഹീം, വി. അബ്​ദുറഹിമാന്‍, പി.വി. അന്‍വര്‍ തുടങ്ങിയവരുടെയൊക്കെ സേവനം റീഡേഴ്​സ്​ ഫോറത്തിന്റെ സംഘാടനത്തിനും പ്രചാരണത്തിനും​ ഉപയോഗപ്പെടുത്തുമെന്നും ജലീല്‍ പറഞ്ഞു.

Tags: pinarayi cpmk t jaleel
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies