Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പ്; ഉത്തരവിൽ അനുപാതം പറയാതെ സർക്കാർ ഒളിച്ചുകളി

by Brave India Desk
Jul 25, 2021, 11:02 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തി​രു​വ​ന​ന്ത​പു​രം: സ​ച്ചാ​ർ, പാ​ലോ​ളി ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യ ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ അ​നു​പാ​ത ക​ണ​ക്കി​ൽ ഒ​ളി​ച്ചു​ക​ളി. നി​ല​വി​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 80 ശ​ത​മാ​ന​വും ല​ത്തീ​ൻ, പ​രി​വ​ർ​ത്തി​ത ക്രൈ​സ്​​ത​വ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 20 ശ​ത​മാ​ന​വുമാണ് ന​ൽ​കി ​വ​രു​ന്ന സ്​​കോ​ള​ർ​ഷി​പ്പ്.​ ഭാ​വി​യി​ൽ ഇത് ഏ​ത്​ അ​നു​പാ​ത​മാ​യി​രി​ക്കു​മെ​ന്ന ക​ണ​ക്കി​ൽ ഉ​ത്ത​ര​വ്​ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

2011ലെ ​സെ​ൻ​സ​സ്​ പ്ര​കാ​രം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ൽ ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ പാ​ഴ്​​സി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും (മു​സ്​​ലിം -26.56 ശ​ത​മാ​നം, ക്രി​സ്​​ത്യ​ൻ -18.38, ബു​ദ്ധ -0.01, ജൈന – 0.01, സി​ഖ്​ -0.01 മു​ത​ലാ​യ​വ) ന​ൽ​കാ​നാ​ണ്​ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശം. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്​ മൊ​ത്തം ജ​ന​സം​ഖ്യ​യി​ലെ ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​മാ​ണ്​. എ​ന്നാ​ൽ, ന്യൂ​ന​പ​ക്ഷ ജ​ന​സം​ഖ്യ​യി​ലെ മു​സ്​​ലിം, ക്രി​സ്​​ത്യ​ൻ പ്രാ​തി​നി​ധ്യം പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

സ്കോ​ള​ർ​ഷി​പ്പിന്റെ അ​നു​പാ​തം മാ​റ്റി​യ​ത്​ മ​റ​ച്ചു​വെ​ക്കാ​നു​ള്ള നീ​ക്ക​ത്തിന്റെ ഭാ​ഗ​മാ​യാ​ണ് ഉ​ത്ത​ര​വി​ലെ ഈ ​ഒ​ളി​ച്ചു​ക​ളി. നേ​ര​ത്തേ 80:20 ആ​യി​രു​ന്ന സ്​​കോ​ള​ർ​ഷി​പ്​ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ലൂ​ടെ 59.05 (മു​സ്​​ലിം): 40.87 (ക്രി​സ്​​ത്യ​ൻ) അ​നു​പാ​ത​ത്തി​ലേ​ക്ക്​ മാ​റു​മെ​ന്ന വ​സ്​​തു​ത മ​റ​ച്ചു​വെ​ക്കാ​നും ഉ​ത്ത​ര​വി​ലൂ​ടെ ശ്ര​മി​ക്കു​ന്നു.

സ്​​കോ​ള​ർ​ഷി​പ്​ ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ലേ​ക്ക്​ മാറുമ്പോൾ നി​ല​വി​ൽ 80 ശ​ത​മാ​നം ല​ഭി​ക്കു​ന്ന മു​സ്​​ലിം വി​ഭാ​ഗ​ത്തി​ന്​ 59.05 ശ​ത​മാ​ന​മാ​യി കു​റ​യു​ക​യും 20 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന ​ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​ത്തി​ന്​ 40.87 ശ​ത​മാ​ന​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്യും.

അ​നു​പാ​ത​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്​ വ​ഴി മു​സ്​​ലിം സ​മു​ദാ​യ​ത്തി​നു​ണ്ടാ​കു​ന്ന ന​ഷ്​​ടം പ​രി​ഹ​രി​ക്കാ​നെ​ന്ന രീ​തി​യി​ലാ​ണ്​ നി​ല​വി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഇപ്പോൾ ല​ഭി​ക്കു​ന്ന തു​ക​യി​​ലോ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന എ​ണ്ണ​ത്തി​ലോ കു​റ​വു​ണ്ടാ​ക​രു​തെ​ന്ന വ്യ​വ​സ്ഥ ഉ​ത്ത​ര​വി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം ക​ഴി​ഞ്ഞ​വ​ർ​ഷം മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​ ഇ​ന​ത്തി​ൽ മൊ​ത്തം ല​ഭി​ച്ച തു​ക​യും സ്​​കോ​ള​ർ​ഷി​പ്​ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​വും സം​ര​ക്ഷി​ക്ക​പ്പെ​ടും.

എ​ന്നാ​ൽ, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​വ്യ​വ​സ്ഥ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന്​ കൂ​ടു​ത​ൽ ദോ​ഷ​ക​ര​മാ​യി മാ​റും. സ്​​കോ​ള​ർ​ഷി​പ്​ തു​ക​യും എ​ണ്ണ​വും കാ​ലാ​നു​സൃ​ത​മാ​യി ഉയരുമ്പോൾ 2020ൽ ​ല​ഭി​ച്ച അ​തേ സ്​​കോ​ള​ർ​ഷി​പ്​ തു​ക​യി​ലും എ​ണ്ണ​ത്തി​ലും മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ൾ ത​ള​ക്ക​​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യും പ​ര​ത്തു​ന്ന​താ​ണ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

 

Tags: Minority Scholarship
Share2
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies