Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

‘ഓപറേഷന്‍ റാഷ് ‘; വാഹന നിയമലംഘകരെ പൂട്ടാൻ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്

by Brave India Desk
Aug 6, 2021, 09:28 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആ​ല​പ്പു​ഴ: അ​മി​ത വേ​ഗ​ത്തി​ലും നമ്പർ പ്ലേ​റ്റ് മ​നഃ​പൂ​ര്‍വം ഇ​ള​ക്കി​മാ​റ്റി​യും റോ​ഡി​ലൂ​ടെ പാ​യു​ന്ന​ വാഹന നിയമലംഘകരെ പി​ടി​കൂ​ടാ​ന്‍ ‘ഓ​പ​റേ​ഷ​ന്‍ റാ​ഷു’​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. തി​ങ്ക​ള്‍ മു​ത​ല്‍ ബു​ധ​ന്‍വ​രെ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 265 കേസുകളാണ് ര​ജി​സ്​​റ്റ​ര്‍ ചെയ്തത്.

ച​ങ്ങ​നാ​ശ്ശേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് സം​സ്ഥാ​ന​ത്ത് മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ക​മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഓ​പ​റേ​ഷ​ന്‍ റാ​ഷ് ന​ട​ത്തു​ന്ന​ത്. ചേ​ര്‍ത്ത​ല, ആ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ പി​ഴ അ​ട​ച്ചു മാ​ത്രം ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കാ​തെ കേ​സു​ക​ള്‍ ഇ -​കോ​ട​തി​യി​ലേ​ക്ക് (വെ​ര്‍ച്വ​ല്‍ കോ​ട​തി) മാ​റ്റും. ഒ​ന്നി​ലേ​റെ ത​വ​ണ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് ഇ- ​കോ​ട​തി ക​യ​റേ​ണ്ടി വ​ന്നാ​ല്‍ ശി​ക്ഷ വ​ര്‍​ധി​ക്കും. വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍, ഡ്രൈ​വി​ങ്​ലൈസൻസ് എ​ന്നി​വ റ​ദ്ദു ചെ​യ്യു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​ല​പ്പു​ഴ ബൈ​പാ​സി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ മ​റ്റു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ച്‌ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ​യും ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച 48 പേ​ര്‍ക്കെ​തി​രെ​യും അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​ന​മോ​ടി​ച്ച 26 പേ​ര്‍ക്കെ​തി​രെ​യും വാ​ഹ​ന രൂ​പ​മാ​റ്റം വ​രു​ത്തി​യ 67 പേ​ര്‍ക്കെ​തി​രെ​യും അ​മി​ത ശ​ബ്​​ദം പു​റ​പ്പെ​ടു​വി​ച്ച 124 പേ​ര്‍ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്തു. ലൈ​സ​ന്‍സ് റ​ദ്ദു ​ചെ​യ്യാ​ന്‍ 16 പേ​ര്‍ക്കെ​തി​രെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍കി.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​മാ​യി ജി​ല്ല​യി​ല്‍ സൈ​ല​ന്‍സ​ര്‍ മാ​റ്റി​വെ​ച്ച്‌​ അ​മി​ത ശ​ബ്​​ദം ഉ​ണ്ടാ​ക്കി​യ 764 വാ​ഹ​ന ഉ​ട​മ​ക​ള്‍ക്കെ​തി​രെ കേ​സു​ക​ള്‍ എ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന് രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ല്‍ ഓ​രോ രൂ​പ​മാ​റ്റ​ത്തി​നും 5000 രൂ​പ വീ​തം പി​ഴ​യീ​ടാ​ക്കും. പ്രായപൂര്‍ത്തി ആ​കാ​ത്ത​വ​ര്‍ വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ മാ​താ​പി​താ​ക്ക​ള്‍ക്കെ​തി​രെ​യും വാ​ഹ​ന ഉ​ട​മ​ക്കെ​തി​രെ​യും ക​ര്‍ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എ​ന്‍ഫോ​ഴ്‌​സ്‌​മെന്‍റ്​ ആ​ര്‍.​ടി.​ഒ പി.​ആ​ര്‍. സു​മേ​ഷ് അ​റി​യി​ച്ചു.

Tags: MOTOR VEHICLE DEPARTMENTOperation Rash
Share3
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies