Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

കിട്ടാനുള്ളത് കോടികൾ; മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസ്സ്റ്റാൻഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏറ്റെടുത്ത കരാറുകാർ ആത്മഹത്യയുടെ വക്കിൽ

by Brave India Desk
Sep 11, 2021, 07:33 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മൂ​വാ​റ്റു​പു​ഴ: ഏ​ഴു​വ​ര്‍​ഷം മുമ്പ് മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​​സ്​​റ്റാ​ന്‍​ഡിന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര്‍​ക്ക് ഇ​നി​യും പ​ണം ല​ഭി​ച്ചി​ല്ല. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​വ​രി​ല്‍ പ​ല​ര്‍​ക്കും വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തു​ക ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​ര്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്ന്​ പ​റ​യു​ന്നു.

ബ​സ്​​സ്​​റ്റാ​ന്‍​ഡ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സിന്റെ നി​ര്‍​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​വ​രി​ല്‍ ഒ​രാ​ള്‍​ക്ക് മാ​ത്രം ല​ഭി​ക്കാ​നു​ള്ള​ത് മൂ​ന്ന്​ കോ​ടി​യാ​ണ്. ഈ ​പ​ണം തി​രി​കെ കി​ട്ടാ​ന്‍ വേ​ണ്ടി ക​രാ​റു​കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ല​ഭി​ക്കാ​നു​ള്ള തു​ക​ക്ക്​ പ​ക​രം കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ സ്വ​ത്ത് ല​ഭ്യ​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്‍ പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പി​ന്മാ​റി​യി​രു​ന്നു. പി​ന്നീ​ട്​ വ​ന്ന​യാ​ളു​ടെ ഗ​തി​യും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. സ​ഹി​കെ​ട്ട ക​രാ​റു​കാ​ര്‍ ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ അ​ട​ക്കം ഓ​ഫി​സു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി തു​ക ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടെങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യു​ടെ ഭാ​ഗ​മാ​യ ഭൂ​മി റോ​ഡ് വി​ക​സ​ന​ത്തി​നാ​യി കെ.​എ​സ്.​ടി.​പി ഏ​റ്റെ​ടു​ക്കു​ക​യും 1.80 കോ​ടി ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കു​ക​യും ചെ​യ്തെ​ങ്കി​ലും സ്​​റ്റാ​ന്‍​ഡിന്റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നോ ക​രാ​റു​കാ​ര്‍​ക്ക്​ ന​ല്‍​കാ​നോ ത​യാ​റാ​യി​ല്ല. ഫ​ണ്ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു.

2014- ന​വം​ബ​റി​ലാ​ണ് പ​ഴ​യ ബ​സ്​​സ്​​റ്റാ​ന്‍​ഡ് പൊ​ളി​ച്ച്‌​ പു​തി​യ കോം​പ്ല​ക്സി​െന്‍റ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍‌ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി തു​റ​ന്നു​ന​ല്‍​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

ഇ​തി​നി​ടെ ല​ക്ഷ​ങ്ങ​ള്‍ മു​ന്‍​കൂ​റാ​യി ന​ല്‍​കി മു​റി​ക​ള്‍ ലേ​ലം വി​ളി​ച്ചെ​ടു​ത്ത​വ​രും മു​റി​യോ അല്ലെങ്കിൽ ന​ല്‍​കി​യ പ​ണ​മോ ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​ണ്ട്. ക​രാ​റു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ അ​ട​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ട​യാ​ണ് 1.50 കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ബ്ലോ​ക്കിന്റെ നി​ര്‍​മാ​ണം ഹാ​ബി​റ്റാ​റ്റി​നെ ഏ​ല്‍​പി​ച്ച്‌ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

Tags: ksrtc keralamuvattupuzhaMuvattupuzha KSRTC Bus stand
Share5
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies