Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

കുരച്ച് ബഹളം വെച്ച് ഉടമസ്ഥനെയും നാട്ടുകാരെയും ഉണർത്തി: ആക്സിസ് ബാങ്കിൻറെ എടിഎം കവർച്ച തടഞ്ഞത് വളർത്തു നായ

by Brave India Desk
Jul 5, 2022, 05:18 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ എടിഎം മെഷീൻ കവർച്ച തടഞ്ഞ വളർത്തുനായ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ചൗപരൻ പോലീസ് സ്‌റ്റേഷനിലെ ചൈതി ഗ്രാമത്തിലെ എടിഎം മോഷണമാണ് വളർത്തുനായയുടെ ഇടപെടലോടെ ഇല്ലാതായത്. ജിടി റോഡിലെ ഒരു വീടിന്റെ താഴത്തെ നിലയിൽ സ്ഥിതിചെയ്യുന്ന ആക്‌സിസ് ബാങ്ക് എടിഎമ്മിൽ ആണ് രാത്രിയിൽ ഒരു സംഘം കവർച്ച നടത്താനെത്തിയത്. ഗ്യാസ് കട്ടറുകളും എൽപിജി സിലിണ്ടറുകളും ചുറ്റികകളുമായി ഒരു സംഘം കവർച്ചക്കാർ എടിഎം സെൻററിൽ എത്തി.

സുധീർ ബർൺവാളിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എടിഎം സ്ഥിതിചെയ്യുന്നത്. കവർച്ചക്കാർ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ആരംഭിച്ചപ്പോൾ ബർൺവാളിന്റെ വളർത്തുനായ സാംബ കുരയ്ക്കാൻ തുടങ്ങി. കുരച്ച് ബഹളം വെച്ച് ഉടമയെയും അയൽക്കാരെയും അറിയിക്കുകയായിരുന്നു സാംബയുടെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.
ആളുകൾ ഉണർന്നതോടെ കവർച്ചക്കാർ മോഷണ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും  പോലീസ് അറിയിച്ചു . എടിഎമ്മിൽ 27 ലക്ഷം രൂപയുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മോഷ്ടാക്കൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

സമാനമായ മറ്റൊരു സംഭവം 2020-ൽ ഗുജറാത്തിൽ വഡോദരയിലെ മഞ്ജൽപൂരിൽ നടന്നിരുന്നു. അവിടെയും മോഷണ ശ്രമം തടഞ്ഞത് ഒരു വളർത്തുനായയാണ്. പോലീസ് സംഭവസ്ഥലത്തെത്തി മോഷ്ടാവിനെ പിടികൂടുകയും ചെയ്തു.തങ്ങളുടെ വളർത്തുനായ റോക്കി ശബ്ദമുണ്ടാക്കിയതോടെ പ്രദേശത്ത് എന്തോ കുഴപ്പം ഉണ്ടായെന്ന് മനസ്സിലായെന്ന് ഉടമസ്ഥൻ പറഞ്ഞു. ജനലിലൂടെ നോക്കിയപ്പോൾ നാല് മോഷ്ടാക്കൾ എടിഎമ്മിലേക്ക്  കയറാൻ ശ്രമിക്കുന്നത് കണ്ടതായി ഇയാൾ പറഞ്ഞു. ബഹളം കേട്ട് യുവാവും മകനും ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയും, മോഷ്ടാക്കളെ നാട്ടുകാർ പിടികൂടുകയും ചെയ്തു.തന്റെ നായ റോക്കി നേരത്തെയും മോഷണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു.

ആർ‌ബി‌ഐയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും കൂടുതൽ എടിഎമ്മുകൾ വിന്യസിച്ചിരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി എടിഎമ്മുകളിൽ മോഷണം, കവർച്ച, എന്നിവ വർദ്ധിച്ചു. ആർബിഐയുടെ കണക്കനുസരിച്ച്, 2018 സാമ്പത്തിക വർഷത്തിൽ എടിഎം കവർച്ച കേസുകൾ 303 ആയിരുന്നു, ഇത് 2019 സാമ്പത്തിക വർഷത്തിൽ 515 ആയി ഉയർന്നു. ₹ 11.22 കോടിയും ₹ 25.47 കോടിയുമാണ് മോഷണത്തിൽ നഷ്ടപ്പെട്ടത്.

Tags: atm robberypet dog
Share9
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies