Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

അരുണിനെതിരെ പരാതി അയച്ചത് ആയിരക്കണക്കിന് പേർ: പരാതി പരിഗണിച്ച് വിശദാംശങ്ങൾ ആവശ്യപ്പെട്ട് സൈബർ സെൽ, അരുൺകുമാർ വിയർക്കുമെന്ന് സോഷ്യൽ മീഡിയ

ഗവർണർക്കും ഡിജിപിക്കുമാണ് പരാതികൾ ലഭിച്ചത്

by Brave India Desk
Jan 12, 2023, 07:17 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ പരാതി പ്രളയം. പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിൽ അരുൺ കുമാറിനെതിരെ ആയിരക്കണക്കിന് പേരാണ് ഡിജിപിക്കും ഗവർണർക്കുമുൾപ്പെടെ പരാതി നൽകിയിരിക്കുന്നത്. ഓൺലൈനായി നൽകിയ പരാതികളിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

അരുണിനെതിരെ പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പരാതി അയച്ചവരെ പോലീസ് ബന്ധപ്പെടുന്നുണ്ട്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കാനാണ് ഇതെന്നാണ് വിവരം. കലോത്സവത്തിനിടെ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായി അരുൺ കുമാർ നടത്തിയ പരാമർശങ്ങൾ ജാതീയമായ അധിക്ഷേപമാണ്. ഈ പരാമർശങ്ങൾ പൊതുസമൂഹത്തിൽ വർഗീയ വിഭജനത്തിനും ജാതീയമായ ചേരിതിരിവുകൾക്കും കാരണമായതായി പരാതികളിൽ ചൂണ്ടിക്കാണിക്കുന്നു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

അതേസമയം, പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിൽ, സർവകലാശാല അദ്ധ്യാപകൻ കൂടിയായ അരുൺ കുമാറിനെതിരെ യുജിസി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ നൽകിയ പരാതിയിലാണ് യുജിസി ഇടപെടൽ.

ഫേസ്ബുക്കിലൂടെയായിരുന്നു പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായ അരുൺ കുമാറിന്റെ ജാതീയമായ അധിക്ഷേപം. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ വിഭവം വിളമ്പുന്നത് ബ്രാഹ്‌മണ മേധാവിത്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് എന്ന തരത്തിലായിരുന്നു പരാമർശം. വിദ്യാർത്ഥികൾക്ക് മാംസാഹാരം നൽകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ ഇതിൽ വിശദീകരണവുമായി പഴയിടവും കലോത്സവ സംഘാടകരും രംഗത്ത് വന്നിരുന്നു. കലോത്സവത്തിന്റെ ഭക്ഷണ മെനു തീരുമാനിക്കുന്നത് സംഘാടകരാണെന്നും അവർ ആവശപ്പെടുന്ന ഭക്ഷണമാണ് കരാർ എടുക്കുന്നവർ തയ്യാറാക്കി നൽകുന്നതെന്നും പഴയിടം വിശദീകരിച്ചിരുന്നു. വിവാദങ്ങൾ തന്നെ ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞ പഴയിടം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇനി ഭക്ഷണം പാകം ചെയ്യില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. രൂക്ഷമായ വിമർശനങ്ങളായിരുന്നു ഇക്കാര്യത്തിൽ അരുൺ കുമാറിനെതിരെ ഉയർന്നത്.

Tags: governordgpCyber CellARUN KUMARState School Youth FestivalPazhayidam Mohanan NambootiriComplaints
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies