Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

‘നരേന്ദ്ര മോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണ്,‘ ഇത് ആഗോള മുദ്രാവാക്യമായി മാറിയിരിക്കുന്നു; പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

by Brave India Desk
Jan 22, 2023, 10:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും മാർഗനിർദേശവും കൊണ്ടാണ് യുപിയിൽ ബിജെപിക്ക് വീണ്ടും സർക്കാർ രൂപീകരിക്കാൻ സാധിച്ചത്. ഒരു വിജയി എങ്ങനെ പ്രവർത്തിക്കണമെന്ന് ബിജെപിക്ക് അറിയാമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അസംഗഢ്, രാംപൂർ എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം മൂലമാണ് ബിജെപിക്ക് വിജയിക്കാനായത്. സംസ്ഥാന പ്രവർത്തക സമിതി യോഗത്തിനായി ഇവിടെ ഒത്തുകൂടുമ്പോൾ, ഗുജറാത്തിലെ ബിജെപിയുടെ ഏഴാം തവണത്തെ ചരിത്ര വിജയമാണ് നമുക്ക് കൂടുതൽ പ്രചോദനം നൽകുന്നത്. ഒരു വിജയിയെന്ന നിലയിൽ എങ്ങനെ പ്രവർത്തിക്കണം എന്നത് നമുക്ക് കാണിച്ചുതരികയാണ്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

200 വർഷം നമ്മെ അടക്കിഭരിച്ച ബ്രിട്ടനെ മാറ്റിനിർത്തി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും താമസിയാതെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മുന്നേറുമെന്നും യോഗി പറഞ്ഞു. കൊറോണ മഹാമാരി ലോകത്തെ വൻ ശക്തികളെ മുട്ടുകുത്തിച്ചപ്പോൾ, ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് ഇന്ത്യ അതിവേഗ സമ്പദ് വ്യവസ്ഥയായി വളർന്നു. ലോകം ഇന്ത്യയെ കൗതുകത്തോടെയാണ് നോക്കുന്നത്. ലോകത്ത് എവിടെ പ്രതിസന്ധിയുണ്ടായാലും ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് പ്രതീക്ഷയോടെയാണ് നോക്കുന്നത്. , ‘മോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണ്’ എന്നത് ഇന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും അത് ആഗോള മുദ്രാവാക്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജി-20 യുടെ അദ്ധ്യക്ഷസ്ഥാനം എല്ലാവർക്കും ഉദാഹരണമായിരിക്കുകയാണ്. ജി -20 യുമായി ബന്ധപ്പെട്ട 11 യോഗങ്ങൾ യുപിയിൽ നടക്കും. ലക്നൗ, വാരാണസി, ആഗ്ര, ഗൗതം ബുദ്ധ നഗർ (നോയിഡ) എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജി-20 ആഗോള അഭിവൃദ്ധിക്കും പൊതുക്ഷേമത്തിനും വഴിയൊരുക്കുമെന്നും യോഗി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ കഴിവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് ഇതൊരു അവസരമാണ്. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും യുപിയെ പ്രതിനിധീകരിക്കുന്നത് തങ്ങളുടെ ഭാഗ്യമാണ്. പ്രയാഗ്‌രാജ് കുംഭും കാശി വിശ്വനാഥ ധാമും ലോകത്തെ മുഴുവൻ ജനങ്ങളെയും ആകർഷിക്കുന്നു. 500 വർഷങ്ങൾക്ക് ശേഷം അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കുന്നത് നമ്മുടെ പൈതൃകത്തോടുള്ള ആദരവാണ്. പാരമ്പര്യങ്ങൾ സ്വീകരിച്ചാണ് നാം വളരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യതാത്പര്യത്തിന് പ്രഥമസ്ഥാനം നൽകുന്ന ഏക പാർട്ടി ബിജെപിയാണെന്നും പാർട്ടിയിൽ ആർക്കും വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ലെന്നും യോഗി പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം വികസിത ഇന്ത്യ കെട്ടിപ്പടുക്കുക, എല്ലാവരേയും ഒപ്പം കൊണ്ടുപോകുക എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, യാഥാർത്ഥ്യമാണ്. 8 വർഷത്തിനുള്ളിൽ രാജ്യവും, ആറ് വർഷത്തിനുള്ളിൽ യുപിയും അതിന്റെ സ്ഥാപകരുടെ വികാരങ്ങൾക്കനുസരിച്ച് യാത്ര ആരംഭിച്ചു. രാജ്യത്തിന്റെ മൂല്യങ്ങളിൽ നിന്നും ആദർശങ്ങളിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിച്ചതിന്റെ ഫലം ഇന്ന് എല്ലാവർക്കും കാണാനാകും എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra Modig 20yogi adithyanath
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies